പുതുതലമുറ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. എല്ലാവരും തടികുറക്കാനുള്ള വഴികൾ തേടുകയാണ്. പലതരത്തിലുമുള്ള ഭക്ഷണ നിയന്ത്രണങ്ങളാണ് തടി കുറക്കാനായി പരീക്ഷിക്കുന്നത്. ഭാരം കുറക്കാൻ എന്തൊക്കെ ചെയ്യാം, ഡയറ്റ് എങ്ങനെ എന്നിവയാണ് ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നു , എളുപ്പത്തിൽ ഭാരം കുറക്കാൻ എങ്ങിനെ ആണ് എന്നു നോക്കുന്നവരും നിരവധി ആണ് , ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും.വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവൻ തണുത്ത വെള്ളം കുടിക്കാവുന്നതാണ്.
ഇളം ചൂടുവെള്ളത്തിൽ വേണമെങ്കിൽ അൽപം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്. എന്നാൽ നമ്മൾക്ക് ശരീര ഭാരം പെട്ടന്ന് കുറക്കാൻ വളരെ അതികം ആഗ്രഹം ഉള്ളവർ ആണ് , എന്നാൽ അതിനായി വളരെ അതികം ചെലവ് കുറഞ്ഞ രീതിയിൽ നമ്മൾക്ക് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാനും ശരീര ഭാരം കുറക്കാനും സാധിക്കുന്ന ഒന്ന് ആണ് , എന്നാൽ അതിനായി വീട്ടൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഔഷധ ഗുണം ഉള്ള ഒരു മരുന്ന് തന്നെ ആണ് ഇത് , അതിനായി ഇന്ദു ഉപ്പ് ആണ് നമ്മൾക്ക് നമ്മളുടെ ശരീര ഭാരം കുറക്കാൻ വേണ്ട ഒരു പ്രധാന ഘടകം , അത് ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,