നിങ്ങളുടെ കുട്ടി രാത്രിയിൽ മൂത്രം ഒഴിക്കുന്നത് തടയാം ഇതിലൂടെ

കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് അമ്മമാർക്കു തലവേദനയാകുമ്പോൾ തന്നെ മൂത്രമൊഴിക്കുന്ന കുട്ടികൾക്കും ഇതു വലിയ അപമാനമായി മാറുന്നുണ്ട്. മനപൂർവമല്ല പലരും ഇങ്ങനെ ചെയ്യുന്നത്. അവരറിയാതെയാണ്. കുടുംബങ്ങളിലെ വലിയൊരു പ്രശ്‌നമാണിത്. ഇതൊരു മാനസിക പ്രശ്‌നവുമാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത് കാണാറുണ്ട്. പ്രായമായവർ കിടക്കയിൽ മൂത്രമൊഴിച്ചാൽ അവർ നേരിടേണ്ടിവരുന്ന അപമാനം ഊഹിക്കാവുന്നതേയുള്ളൂ. മൂത്രം പിടിച്ചുനിർത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. മാനസിക സംഘർഷം ഉണ്ടാകുന്നതും കാരണമാകുന്നു.

 

കൂടുതൽ ശ്രദ്ധ വേണമെന്ന സുചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുറച്ച് കാലം ഈ രീതി ഇല്ലാതാകുകയും വീണ്ടും ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് സുരക്ഷിതത്വമില്ലായ്മയും ഭയവും കുട്ടികൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ നമ്മൾക്ക് ഈ ഒരു ശീലം അവരിൽ നിന്നും പൂർണമായി മാറ്റി എടുക്കാനും കഴിയും , വെറും 24/- രൂപ മുടക്കിയാൽ നിങ്ങളുടെ കുട്ടി രാത്രിയിൽ മൂത്രം ഒഴിക്കുന്നത് തടയാം കടകളിൽ നിന്നും വാങ്ങാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ ഉപകാരം ചെയുന്ന ഒന്നു തന്നെ ആണ് , പാമ്പേഴ്സ് ചെറിയ കുട്ടികൾക്ക് ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *