നമ്മളുടെ ശരീര ഭാരം കുറക്കാൻ നമ്മൾ പലവഴികളെ നോക്കി നടക്കുന്നവർ ആണ് നമ്മളിൽ പലരും നമ്മളുടെ ശരീരം ഭാരം വർധിച്ചു വരുമ്പോൾ ശാരീരിക പ്രശനങ്ങളും വന്നു ചേരാൻ സാധ്യത ഏറെ ഉണ്ട് , ശരീരത്തിൽ കൊഴുപ് വളരെ അതികം കൂടുകയും അതുപോലെ തന്നെ ഹൃദയ സംബന്ധം ആയ പല പ്രശനങ്ങളും വന്നു ചേരാൻ സാധ്യത ഏറെ ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ശരീര ഭാരം നമ്മളിൽ പല പ്രശനങ്ങളും ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണ രീതി നമ്മളെ വല്ലാതെ തടിപ്പിക്കുന്ന് , കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം ആണ് ഇപ്പോൾ കൂടുതൽ ആയി നമ്മൾ സാധാരണ കഴിക്കാറുള്ളത് , പലപ്പോഴും ഇതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ധാരാളമായി കഴിക്കുന്ന ഒരു രീതിയാണ് പലർക്കും ഉള്ളത്.
ഏത് ആഹാരം അമിതമായി കഴിച്ചാലും അതിനനുസരിച്ച് നമ്മൾ ശരീരം ഉപയോഗപ്പെടുത്തണം. ഉപയോഗപ്പെടുത്താതെ പോയാൽ കഴിച്ച ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ത്വക്കിനടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. അമിതവണ്ണക്കാരുടെ വയർ ചാടുകയും ചെയ്യും , എന്നാൽ ഇത് എല്ലാം ഒഴിവാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് , ജീരകം , കറുവപ്പട്ട ,കരിം ജീരകം എന്നിവ പൊടിച്ചു നിർമിച്ചു ഉണ്ടാക്കുന്ന പാനീയം ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ylMf7OuRye4