നമ്മൾക്ക് പലപ്പോഴും പനി, തലവേദന, ചുമ , തുടങ്ങിയ അസുഖങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് പ്രതിരോധ ശേഷി ഇല്ലത്ത കാരണം തന്നെ ആണ് നമ്മൾക്ക് ഇങ്ങനെ അസുഖങ്ങൾ വന്നു ചേരുന്നത് , എന്നാൽ പ്രതിരോധ ശേഷി എല്ലാവർക്കും വേണ്ട ഒരു പ്രധാന കാര്യം തന്നെ ആണ് , ശക്തമായ രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുക എന്നത് ഒന്നോ രണ്ടോ ദിവസത്തെ പ്രക്രിയയല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിങ്ങളുടെ ഭക്ഷണ ശീലങ്ങളും നിങ്ങൾ തിരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ആകണമെന്ന് നിർണ്ണയിക്കുന്നു. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, ശുചിത്വം – ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനും പോഷകത്തിനും,
പ്രത്യേകമായി, വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. അണുബാധകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന നിരവധി മൾട്ടിവിറ്റാമിനുകളും വിലകൂടിയ വിദേശ ഭക്ഷണങ്ങളും സപ്ലിമെന്റുകളും ഉണ്ടെങ്കിലും, പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിയും , നമ്മളുടെ വീടുകൾ നിന്നും ലഭിക്കുന്നത് കടകളിൽ നിന്നും വാങ്ങിക്കാൻ ലഭിക്കുന്ന ഒരു പഴം തന്നെ ആണ് ഇത് , പേഷൻ ഫ്രൂട് ആണ് ഇത് വളരെ അതികം ഗുണം ചെയുന്ന ഒരു പദാർത്ഥം തന്നെ ആണ് ഇത് ദിവസം ഒരെണ്ണം വെച്ച് കഴിക്കുകയാണെന്ക്കിൽ വളരെ അതികം നല്ലതു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,