മെത്തക്ലീൻ ചെയ്യാൻ ഈ ഒരു ഐഡിയ ചെയ്തു നോക്കുക

നമ്മളുടെ വീടുകളിൽ വിശ്രമം എടുക്കാൻ വേണ്ടി ആണ് നമ്മൾ സാധാരണ ആയി മെത്തകൾ ഉപയോഗിക്കുന്നത് , കിടന്നു ഉറങ്ങാനും ഉപയോഗിക്കുന്ന മെത്തകൾ വളരെ പെട്ടാണ് തന്നെ അഴുക് പറ്റാറുള്ളത് എന്നാൽ ഇത് നമ്മൾക്ക് വല്ലാത്തൊരു പ്രശനം തന്നെ ആണ് , കറകൾ എല്ലാം പൂർണമായി ഇല്ലതാകാം നോക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ നമ്മളുടെ വീട്ടിൽ തന്നെ വെച്ച് തന്നെ നമ്മൾക്ക് ഈ കറയും ചാലികളും പൂർണമായി ഇല്ലാതാകാൻ കഴിയും , എന്നാൽ ഇങ്ങനെ കറകൾ എല്ലാം മാറ്റി എടുക്കാൻ അമ്മമാർ വളരെ അതികം പ്രയാസം ഉള്ളത് തന്നെ ആണ് ,

 

എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ നമ്മളുടെ വീട്ടിൽ നിന്നും ഇങ്ങനെ അഴുക്ക് പിടിച്ച മെത്തകൾ വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചിലവിൽ അഴുക്ക് എല്ലാം മാറ്റി എടുക്കാനും കഴിയും , അതിനായി ഒരു കപ് വെള്ളത്തിൽ ബേക്കിംഗ് സോഡാ ഇട്ടു ഇളക്കി മെത്തയിലെ അഴുക്ക് ഉള്ള ഭാഗത്തു ഇത് തേച്ചു പിടിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കുക , ഇങ്ങനെ ചെയ്താൽ നമ്മൾക്ക് മെത്തകൾ വളരെ അതികം വൃത്തിയായി ഇരിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *