തറ തുടക്കുന്ന വെള്ളത്തിൽ ഇതിട്ടാൽ തറ വെട്ടിതിളങ്ങി നിൽക്കും

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവശ്യം വേണ്ട ഒന്നാണ് വൃത്തി എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അവശ്യം വേണ്ട ഒന്നാണ് . വൃത്തിയില്ലായ്മ നമ്മളെ പല അപകടങ്ങളിലേക്കും നയിക്കുന്നതാണ്. അതു കൊണ്ടു തന്നെ നമ്മൾ എപ്പോഴും വൃത്തിയോടെ ഇരിയ്‌ക്കേണ്ടതാണ്. കൂടാതെ നമുടെ വീടും പരിസരവും കൂടി ഇപ്രകാരം വൃത്തിയാക്കി വായിക്കേണ്ടതാണ്. വീട് സാധാരണ നമ്മൾ വൃത്തിയാക്കുന്നത് നല്ല രീതിയിൽ അടിച്ചു വാരിയും അത് പോലെ നന്നായി തുടച്ചും ആണ്. സാധാരണ നമ്മൾ തറ തുടയ്ക്കുന്നതു പുറത്തു നിന്ന് വാങ്ങുന്ന ലോഷൻ എല്ലാം ഉപയോഗിച്ച് ആയിരിക്കും. എന്നാൽ കൊച്ചു കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീടുകൾ ആണെങ്കിൽ തീർച്ചയായും ഇത് ഒരു പ്രശ്നം തന്നെ ആണ്.

 

 

അവർ എപ്പോഴും തറയിൽ നിന്ന് എല്ലാം സാധനങ്ങൾ പെറുക്കി കഴിക്കുമ്പോൾ ഈ കെമിക്കൽ കൂടി അകത്തു പോകുന്നു. ഇങ്ങനെ വരുമ്പോൽ അത് പല അസുഖത്തിനും കാരണം ആയേക്കാം. അപ്പോൾ ഇതിനു ഒരു പരിഹാരം ആണ് പറയാൻ പോകുന്നത്. ഇനി തറ തുടക്കുന്ന വെള്ളത്തിൽ ഈ ഒരു സാധനം കൂടി ചേർത്ത് കൊടുത്താൽ മതി. നല്ല പോലെ ക്ലീൻ ആവുകയും ചെയ്യും. എന്നാൽ പല തരത്തിൽ ഉള്ള വസ്തുക്കൾ മാർക്കറ്റിൽ നിന്നും ലഭിക്കും എങ്കിലും അത് ഒന്നും നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരണം എന്നില്ല എന്നാൽ നമ്മൾ വീടുകളിൽ തുടക്കുന്ന വെള്ളത്തിൽ കർപ്പൂരം ഇത് തുടച്ച് കഴിഞ്ഞാൽ വളരെ അതികം നല്ലതു ആണ് , കൂടുതൽ അറിയാം വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *