ഉറങ്ങും മുൻപ് വീട്ടമ്മമാർ മറക്കാതെ അടുക്കളയിൽ ചെയ്യേണ്ട കാര്യങ്ങൾ

നമ്മളുടെ വീടുകളിൽ രാത്രിയിൽ എല്ലാവരും കിടന്നു ഉറങ്ങുന്നതിനു മുൻപ്പ് അടുക്കളയിൽ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് ആണ് ഈ വീഡിയോ , എന്നാൽ പലപ്പോഴും നമ്മളുടെ അമ്മമാർക്ക് മറവി കാരണം ഉറങ്ങുന്നതിനു മുൻപ്പ് ചില കാര്യങ്ങൾ ചെയ്യാതെ ഇരുന്നാൽ പലതരത്തിൽ ഉള്ള അപകടകളും ഉണ്ടാവാൻ സാധ്യത ഏറെ ആണ് , എന്നാൽ അങ്ങിനെ ഉറങ്ങുന്നതിനു മുൻപ്പ് നമ്മളുടെ വീടുകളിൽ അടുക്കളയിൽ ചെയ്യണ്ട കാര്യങ്ങൾ എന്താണ് എന്ന് അറിയിക്കുന്ന ഒരു വീഡിയോ ആണ് ഇത് , അടുക്കളയിൽ എല്ലാവരും ഭക്ഷണം പാകം ചെയുന്നത് ഗ്യാസ് അടുപ്പിൽ ആണ് എന്നാൽ ഗ്യാസ് അടുപ്പിലെ എല്ലാ പണികളും കഴിഞ്ഞാൽ എല്ലാ ഗ്യാസ് അടുപ്പുകളും ഓഫ് ആക്കിയെന്നു ഉറപ്പു വരുത്തണം , ദിവസവും നമ്മളുടെ അടുക്കളയിലെ സിംഗ് വൃത്തിയാക്കി എടുക്കണം ,

 

 

പത്രങ്ങൾ എല്ലാം പൂർണമായി വൃത്തി ആക്കി എടുക്ക തന്നെ വേണം , അത് ചെയ്തില്ലെങ്കിൽ പത്രങ്ങൾ അഴുക്ക് കൂടുതൽ അവനും അതുപോലെ തന്നെ പത്രങ്ങളിലെ അഴുക്ക് ഉണങ്ങി പോവാനും ഇടയുണ്ട് , അത് കഴുകിയില്ലെന്ക്കിൽ ദുർഗന്ധം വരാൻ ഇടയുണ്ട് , എന്നാൽ രാവിലെ മുതൽ ഉരുപയോഗിച്ച വസ്തുക്കളുടെ വെസ്റ്റ് എല്ലാം എടുത്തു കമ്പോസ്റ് ചെയ്യണം , എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഏലം കൃത്യം ആയി ചെയ്യണം , എന്നാൽ നല്ല രീതിയിൽ നമ്മളുടെ വീടുകളുടെ അടുക്കള കൊണ്ട് പോവാൻ കഴിയുള്ളു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *