ഉരുളക്കിഴങ്ങിന്റെ ഒപ്പം ഈ പൊടി കൂടി ചേർക്കു മുഖം സിനിമ നടിയെപോലെ വെട്ടിത്തിളങ്ങും

മുഖത്തെ ചുളിവുകൾ എല്ലാം നമ്മളെ വലത്തേ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , മുഖത്തു ഉണ്ടാവുന്ന പാടുകൾ എല്ലാം നമ്മളെ വലിയ രീതിയിൽ തളർത്തുകയും ചെയ്യും , പ്രായം ആയി കഴിഞ്ഞാൽ മുഖത്തെ പാടുകൾ എല്ലാം മാറ്റി എടുക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും മുഖത്തുണ്ടാകുന്ന ചുളിവുകൾ പ്രായമാകുമ്പോൾ ഉണ്ടാവുന്ന ചുളിവുകള് അതുപോലെ തന്നെ പ്രായമാകുമ്പോൾ നമ്മുടെ ഫേസ് കളർ ചേഞ്ച് വരും അതും മാറാനും അതേപോലെ തന്നെ നമ്മുടെ മുഖത്ത് തിളക്കം കൂട്ടാനും കരിവാളിപ്പ് മാറാൻ ഉള്ള അടുക്കളയിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ടുള്ള ഒരു കാര്യമാണ് ഇവിടെ കാണിക്കാൻ പോകുന്നത്.ഉരുളക്കിഴങ്ങ് ആണ് ഇതിനു വേണ്ടി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്

 

 

 

ഉരുളക്കിഴങ്ങും ഒരു സാധനങ്ങൾ കൂടി കൂട്ടി ചെയ്തുകഴിഞ്ഞാൽ നമ്മുടെ മുഖം ശരിക്കും മൂന്നിരട്ടി ആയിട്ട് വെട്ടിത്തിളങ്ങും എന്നുമാത്രമല്ല ഇത് ആഴ്ചയിലെ മൂന്നു ദിവസം എങ്കിലും ചെയ്യുക. കാരണം കണ്ടിന്യൂസ് ആയിട്ട് ആ ഗ്ലോ നിൽക്കണം എന്നുണ്ടെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം കണ്ടിന്യൂസ് ആയിട്ട് ചെയ്യുക. പിന്നെ നമ്മുടെ സ്കിനിന്റെ ചുളിവുകൾ മാറാൻ ഒറ്റദിവസംകൊണ്ട് ചെയ്താൽ പറ്റില്ല. അത് ഒരു മാസം തന്നെ ചെയ്യേണ്ടിവരും. അപ്പോൾ ഞാൻ ഇവിടെ ഒരു ഉരുളക്കിഴങ്ങ് എടുത്തു മുറിച്ചു വച്ചിട്ടുണ്ട്. ഇതിലേക്ക് നമുക്കിനി ചേർക്കേണ്ടത് കോഫി പൗഡർ ആണ്. കോഫി പൗഡർ സ്കിൻ വൈറ്റ് ആകാനും സ്കിന്നിൽ ഉണ്ടാകു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *