ഇനി നിങ്ങൾക്ക് നിങ്ങളുടെ ബാത്രൂം സുഗന്ധപൂരിതമാക്കാം.നമ്മുടെ എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ബാത്റൂം വൃത്തിയാക്കുക എന്ന് പറയുന്നത്. പലപ്പോഴും കുറേ സമയം നമ്മൾ ഉരച്ചു കഴുകി എടുത്തതായിരിക്കും ചെയ്യുന്നത്. അങ്ങനെ ഒരുപാട് സമയം എടുത്തു നമ്മൾ എത്ര കഴുകിയാലും ബാത്റൂമിൽ ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഇത് പോലെ സുഗന്ധം നിറയ്ക്കാൻ നമ്മൾ പുറത്തു നിന്നു സാധനങ്ങളെല്ലാം വാങ്ങി വയ്ക്കാറുണ്ട്. എന്നാലും ഇനി അഥവാ ഇല്ലാതെ വന്നു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം ഉപയോഗിച്ച് നമുക്ക് മാത്രം സുഗന്ധപൂരിതം ആക്കാം. അരി ഉപയോഗിച്ച് ആണ് നമ്മൾ ചെയ്യുന്നത്. ഏത് അരി വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ബേക്കിംഗ് സോഡ ഇതിലേക്ക് ആവശ്യമാണ്.
എസ്സെൻഷ്യൽ ഓയിൽ അത് പോലെ നാരങ്ങയും ഇതിലേക്ക് ചേർക്കാവുന്നതാണ് . എന്നാൽ നമ്മൾക്ക് നമ്മളുടെ ബാത്റൂമുകൾ വളരെ വൃത്തിയോടെ വെക്കാനും സാധിക്കും വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക് നമ്മളുടെ ബാത്റൂമുകൾ പൂർണമായി വെട്ടി തിളങ്ങുന്നത് ആക്കാനും കഴിയും , കടകലയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പല ക്ലീനറുകളും നല്ല ഒരു വൃത്തി തരണം എന്നിലെ , എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിച്ച് നമ്മളുടെ ബാത്റൂമുകളുടെ ഭംഗി വർധിപ്പിക്കുകയും ചെയാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,