വട്ട ചൊറിയും തുടയിടുക്കിലെ കറുത്ത പാടും നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാം

നമ്മളിൽ പലർക്കും ഉണ്ടാവുന്ന ഒരു പ്രശനം ആണ് വട്ടച്ചൊറി , ശരീരത്തെ പലർക്കും പലതരത്തിൽ ഉള്ള പ്രശനങ്ങൾ ഉള്ളവർ ആയിരിക്കും കറുത്ത പാടുകൾ ആണ് നമ്മളെ വല്ലാതെ അലട്ടുന്നത് , അതുമൂല, ഉണ്ടാവുന്ന ചൊറിച്ചൽ വളരെ ബുദ്ധിമുട്ടത് ഉണ്ടാക്കുന്നതും ആണ് , എന്നാൽ ഇന്ന് നമ്മള് ധരിക്കുന്ന വസ്ത്രങ്ങൾ ആണ് നമ്മൾക്ക് ശരീരത്തിൽ പല പ്രശനങ്ങളും ഉണ്ടാക്കുന്നത് , പണ്ടത്തെ കാലം എന്നൊക്കെ പറയുമ്പോൾ എല്ലാവരും കോട്ടൺ തുണികൾ ആയിരുന്നു എടുത്തിരുന്നത്. ഇത്തരത്തിലുള്ള ടൈറ്റ് ഡ്രസ്സുകൾ എടുക്കുമ്പോൾ ഒരുപാട് തരത്തിലുള്ള പാർശ്വഫലങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഇവയിലൊന്നാണ് വട്ടച്ചൊറി. അലർജി മൂലവും നമ്മൾക്ക് ചൊറിച്ചൽ അനുഭവപ്പെടാം എന്നാൽ നമ്മൾക്ക് ഇത് എല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാനും കഴിയും ,

 

 

വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ കഴിയുന്ന നിരവധി ഒറ്റമൂലികൾ ഉണ്ട് , വളരെ വേഗത്തിൽ തന്നെനമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , പ്രകൃതിദത്തം ആയ രീതിയിൽ വളരെ ഗുണനിലവാരം ഉള്ള ഒറ്റമൂലി തന്നെ ആണ് ഇത് , ഇഞ്ചി ,പച്ചമഞ്ഞൾ ,തുളസി , ആര്യവേപ്പില എന്നിവ ഉപയോഗിച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് എല്ലാം അരച്ചു എടുത്തു നമ്മളുടെ ചൊറിച്ചൽ ഉള്ള ഭാഗത്തു പുരട്ടി കഴിഞ്ഞാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , യാതൊരു പാർശ്വഫലങ്ങളും ഇല്ലത്ത ഒരു ഒറ്റമൂലി തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *