മുഖക്കുരു രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാധാരണയായി ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ കാരണങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവയെല്ലാം ആശ്രയിച്ച് ഇത് ഉണ്ടാകാറ് പതിവാണ്.ചില മരുന്നുകളുടെ ഉപയോഗം നിങ്ങളുടെ ചർമത്തിൽ മാറ്റങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കുകയും മുഖക്കുരു രൂപപ്പെടുകയും ചെയ്യും ചർമ്മത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കളും മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖക്കുരുവിന് കാരണമാകും.എളുപ്പവഴികൾ.രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.
രണ്ടു മൂന്നു തവണ ഇതാവർത്തിക്കുക. മുഖക്കുരുവിനു പെട്ടെന്ന് ശമനമുണ്ടാകും.ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾക്ക് മുഖത്തെ കുരു എല്ലാം പൂർണമായി എഞില്ലാതാവുകയും ചെയ്യും , മുഖ കുരു കാരണം ഉണ്ടായ പാടുകൾക്ക് ഇത് നല്ല ഒരു മാറുന്നു ആണ് , മുഖത്തെ കറുത്ത പാടുകൾ എല്ലാം പൂർണമായി മാറുകയും ചെയ്യും , വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കുന്നത് ആയതു കാരണം വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,