പ്രോട്ടീനും കാൽസ്യവും വൈറ്റമിൻ ഡിയുമെല്ലാം ധാരാളം അടങ്ങിയ ഒരു ഭക്ഷണ വസ്തു. നോൺ വെജിറ്റേറിയൻ ഭക്ഷണ ഗണത്തിലും വെജിറ്റേറിയൻ ഭക്ഷണ ഗണത്തിലും ഒരുപോലെ പെടുത്താൻ പറ്റിയ ഒന്നാണിത്.മുട്ട പല രീതിയിലും കഴിയ്ക്കാം. ഇത് ബുൾസൈ ആയും പുഴുങ്ങിയും കറി വച്ചും ഓംലറ്റായും എഗ് ബുർജിയായുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ഇത് പച്ചയ്ക്കു കഴിയ്ക്കുന്ന ചിലരും ഉണ്ട്.
മുട്ട പാചകം ചെയ്യുന്ന രീതി മുട്ടയിലെ പോഷക ഘടകങ്ങളെ തീരുമാനിയ്ക്കുന്ന ഒന്നാണ്. മുട്ട എണ്ണ ചേർക്കാതെ പാചകം ചെയ്യുന്ന രീതിയാണ് കൂടുതൽ നല്ലത്. ഇതിൽ തന്നെ മുട്ട കുരുമുളകു ചേർത്തു തയ്യാറാക്കുന്ന രീതി ഏറ്റവും ആരോഗ്യകരമെന്നു വേണം, പറയാൻ.
രുചിയും എരിവും നൽകുന്നതിനപ്പുറം കുരുമുളകിന് ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പടുത്തുക, പ്രതിരോധ ശേഷി നൽകുക, അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കുക തുടങ്ങിയ ഒരു പിടി ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.ഇതിലെ പെപ്പറൈൻ എന്ന ഘടകമാണ് പല ആരോഗ്യഗുണങ്ങളും നൽകുന്നത്.മുട്ട കഴിയ്ക്കുമ്ബോൾ കുരുമുളകു ചേർത്താണ് കഴിയ്ക്കുന്നതെങ്കിൽ ഇതു നൽകുന്ന പല തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങളുണ്ട്ഇവ രണ്ടും ചേരുന്നത് പല അസുഖങ്ങൾക്കുമുള്ള മരുന്നു കൂടിയാണ്.മുട്ടയിൽ കുരുമുളകു ചേർത്തു വേണം, കഴിയ്ക്കാൻ , ശരീരത്തിന് ആരോഗ്യത്തിനു വളരെ അതികം നല്ലതു തന്നെ ആണ് , കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും , നിരവധി ആരോഗ്യ ഗുണങ്ങൾ തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,