മുഖത്തെ ആഴത്തിലുള്ള അഴുക്ക് വരെ വലിച്ചെടുത്തു മുഖം നല്ല ക്ലീൻ ആക്കാൻ ഇത് ഇടൂ

മുഖസൗന്ദര്യം ആണ് നമക്ക് എല്ലാവർക്കും വേണ്ട ഒരു പ്രധാന കാര്യം , ശരീര സൗന്ദര്യം നോക്കുന്നവർ ആണ് നമ്മളിൽ പലരും , മുഖം നല്ല ക്ലിയർ ആന്റ് ക്ലീൻ ആകുന്നത് സൗന്ദര്യത്തിന്റെ പല ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ക്ലീൻ ആന്റ് ക്ലിയർ ആയ ചർമം കിട്ടുകയെന്നത് അത്ര എളുപ്പവുമല്ല. വളരെ കുറവ് പേർക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ് അത്. പലർക്കും പല സൗന്ദര്യ വഴികളിലൂടെ പോയാലും ഈ ഭാഗ്യം ലഭിയ്ക്കണമെന്നും ഇല്ല. എന്നാൽ ഇത് ലഭിയ്ക്കില്ലെന്നും പറയാൻ സാധിയ്ക്കില്ല. ഇതിനായ് ഏതു ചർമമുള്ളവർക്കും പരീക്ഷിയ്ക്കാവുന്ന ഒരു വീട്ടുവൈദ്യത്തെ കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത് , വളരെ എളുപ്പത്തിലും നല്ല ഒരു റിസൾട്ട് ഉണ്ടാകുന്ന ഒന്ന് ആണ് , ഇതിനായി ആദ്യം സ്‌ക്രബ് , പിന്നെ ഒരു ഫേസ് മാസ്‌ക് എന്നിവയാണ് ഈ രണ്ടു സ്റ്റെപ്പിലുള്ളത്.

 

 

ഇതിനായി നാലു കൂട്ടുകൾ വേണം. പഞ്ചസാര, നാരങ്ങ, തക്കാളി, കറ്റാർ വാഴ എന്നിവയാണ് ഇതിനായി വേണ്ടത്. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇത് മുഖം ക്ലീൻ ചെയ്യാനുള്ള സ്വാഭാവിക വഴികളിൽ ഒന്നാണ്. മുഖത്തെ അഴുക്കു നീ്ക്കം ചെയ്യാനുംചർമം ക്ലിയറാക്കാനും ഇതേറെ നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കും, മുഖത്തിന് നിറവും കൂട്ടും. വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , മുഖത്തെ കറുത്ത പാടുകളും അഴുക്കും എല്ലാം വളരെ വേഗം മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *