സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ കുഞ്ഞിനെ ഓർമ്മയില്ലേ എന്നാൽ ഇപ്പോൾ ആ കുഞ്ഞിനെ കണ്ടോ

കുറച്ചു കാലം മുൻപ്പ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയി മാറിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത്, ഒരു കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരു സ്ത്രീയുടെ ചിത്രം വളരെ അതികം ആളുകളിൽ വേദന ഉണ്ടാക്കിയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് , പട്ടിണി മൂലം വിശന്നു വലഞ്ഞ ഒരു കുഞ്ഞിന് ആണ് ഭക്ഷണവും വെള്ളവും നല്കുന്നത് , നമ്മളിൽ ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. രാഷ്ട്രീയ പ്രവർത്തകരോ ദുരിതാശ്വാസ പ്രവർത്തകരോ സാമൂഹ്യശാസ്ത്രജ്ഞരോ, ജനങ്ങൾ വിശപ്പുകൊണ്ട് വലയുന്നു എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക കാലയളവിൽ സാധാരണക്കാർക്ക് അവശ്യം വേണ്ട പോഷകാഹാരം കിട്ടാതെ വരുന്ന അവസ്ഥയെയാണ്.

 

 

എന്നാൽ വിശപ്പിന്റെ വില അറിയുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ ഈ ഒരു വീഡിയോ നമ്മളെ അത് പഠിപ്പിച്ചത് ആണ് , എന്നാൽ ആ കുഞ്ഞിനെ ആ സ്ത്രീ കണ്ടില്ലായിരുന്നു എന്ക്കിൽ ആ കുട്ടിയുടെ അവസ്ഥ വളരെ മോശം ആയിത്തന്നെ തുടരും , എന്നാൽ ആ കുഞ്ഞിന്റെ പൂർണ സംരക്ഷണം ഏറ്റെടുത്തു ആ സ്ത്രീ ഒരു മാതൃക ആവുകയും ചെയ്തു , എന്നാൽ ഇപ്പോൾ ആ കുഞ്ഞു പൂർണ ആരോഗ്യവാൻ ആയി തിരിച്ചു വന്നിരിക്കുകയാണ് , എന്നാൽ ഇത് ആണ് സമൂഹത്തിനു വളരെ നല്ല ഒരു കാര്യം താനെ ആണ് ആ സ്ത്രീ ചെയ്തത് , എന്നാൽ ഇതുപോലെ ആവണം സമൂഹം എന്ന് ആണ് എല്ലാവരും പറയുന്നത് പട്ടിണി കിടന്നു ആരും മരിക്കാൻ ഇടയവരുത് എന്നാൽ ലക്ഷ്യം തന്നെ ആണ് എല്ലാവർക്കും ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *