മുടികൊഴിച്ചാൽ താനെന്ന ആണ് നമ്മളുടെ എല്ലാവരുടെയും പ്രധാന പ്രശനം , നല്ല മുടിയെന്നത് ആൺ,പെൺഭേദമില്ലാതെയുളള ആഗ്രഹമായിരിയ്ക്കും. പ്രത്യേകിച്ചും സ്ത്രീകൾക്ക് നല്ലതു പോലെ വളരുന്ന, ഭംഗിയും ആരോഗ്യവുമുള്ള മുടിയെന്നത് വലിയ സ്വപ്നവുമായിരിയ്ക്കും. എന്നാൽ പലപ്പോഴും ഇത് സ്വപ്നം തന്നെയായി അവശേഷിയ്ക്കുകയെന്നതാണ് ഫലം. മുടിയുടെ വളർച്ചയെ ബാധിയ്ക്കുന്ന ഘടകങ്ങൾ പലതാണ്. ഇതിൽ അന്തരീക്ഷ മലിനീകരണം മുതൽ കഴിയ്ക്കുന്ന ഭക്ഷണങ്ങളിലെ പോരായ്മ വരെ ഘടകമായി വരുന്നു. പോഷകകുറവും ഇതിനു ഒരു പ്രധാന കാരണം തന്നെ ആണ് ,
മുടി കൊഴിയുന്നതും ഏറെപ്പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെല്ലാം പ്രകൃതിദത്തമായ പരിഹാരങ്ങൾ ധാരാളമുണ്ട് ഇതിലൊന്നാണ് ഭക്ഷണം. ഇതിൽ തന്നെ നെല്ലിക്ക ഇത്തരം പ്രശ്നങ്ങൾക്കുളള നല്ലൊരു പരിഹാരമാണ്. മുടി കൊഴിച്ചിൽ അകറ്റാനും മുടി നല്ലതു പോലെ വളരാനും സഹായിക്കുന്ന നിരവധി ഒറ്റമൂലികൾ നമ്മൾക്ക് ഇടയിൽ ഉണ്ട് , അതിനായി നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത് ,പ്രകൃതിദത്തം ആയ രീതിയിൽ വളരെ എളുപ്പം നിർമിച്ചു ഉപയോഗിക്കാൻ കഴിയും , അതിനായി കറ്റാർവാഴ , ചെറിയ ഉള്ളി , കറിവേപ്പില എന്നിവ ഉപയോഗിച്ച് നിർമിച്ചു വളരെ ഗുണം ഉള്ള എണ്ണ നിർമിച്ചു എടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,