രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുവാനുള്ള സാധ്യത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചില വീട്ടുവൈദ്യങ്ങൾ പിന്തുടരാം പ്രമേഹമുള്ളവർ ഇൻസുലിൻ ചികിത്സ അടക്കമുള്ള ചികിത്സ എടുക്കാറുണ്ട്. എങ്കിൽപോലും ഡയറ്റിലെ നിയന്ത്രണം തന്നെയാണ് പ്രമേഹത്തിൽ കാര്യമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടതായ പല ഭക്ഷണങ്ങളുമുണ്ട്. പ്രമേഹരോഗമെന്നാൽ പ്രധാനമായും ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. പ്രത്യേകിച്ച് ഡയറ്റ് സംബന്ധമായ പിഴവുകളാണി മിക്കവരെയും പ്രമേഹത്തിലേക്ക് നയിക്കുന്നത്. ഇൻസുലിൻ ഹോർമോൺ ഉത്പാദനം കുറയുകയോ,
അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ രക്തത്തിൽ ഷുഗർനില കൂടുമ്പോഴാണ് അത് പ്രമേഹമാകുന്നത്. എന്നാൽ നമ്മൾക്ക് ഇത് ഇപ്പോൾ തന്നെ നിയന്ത്രിച്ചില്ലെന്ക്കിൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , എന്നാൽ നമ്മൾക്ക് നമ്മളുടെ വീടുകളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് നമുക് നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ കഴിയും , വട്ടപ്പേരുക് ഇല അതുപോലെ തന്നെ കട്ട് ജീരകം എന്നിവ ഉപയോഗിച്ച് നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്ന് തന്നെ ആണ് , വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുന്ന ഒന്ന് തന്നെ ആണ് ഇത് , ദിവസവും രാവിലെ ഇത് തിളപ്പിച്ചു കുടിക്കുകയാണെന്ക്കിൽ നമ്മളുടെ ഷുഗർ നോർമൽ ആവാൻ സഹായിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/PiYrI7m_aQ4