ധാരാളം ഗുണങ്ങൾ അടങ്ങിയ ഒന്ന് തന്നെ ആണ് അത്തിപ്പഴം, നമ്മളുടെ വീടുകളിൽ അമ്മമാരും കുഞ്ഞും എല്ലാം ധാരാളം ഉപയോഗിക്കുന്ന ഒന്നാണ് അത്തിപ്പഴം. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഒന്നാണ് അത്തിപ്പഴം. എന്നാൽ അത്തിപ്പഴം ആരോഗ്യത്തിന് നല്ല ഗുണങ്ങൾ നൽകുന്നുണ്ട് . അതുപോലെ തന്നെ പ്രമേഹത്തിനും കൊളസ്ട്രോളും രക്തസമ്മർദ്ദവും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി അത്തിപ്പഴം കഴിക്കുന്നവർ ധാരാളമുണ്ട്. അത്തിപ്പഴത്തിൻറെ തൊലിയും കുരുവും എല്ലാം കഴിക്കാവുന്നതാണ്. എന്നാൽ അതെ പോലെ തന്നെ അത്തിപ്പഴത്തിന് ചില പാർശ്വഫലങ്ങൾകൂടി ഉണ്ട്. അത്തിപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാവുന്ന ചെറിയ ചില വെല്ലുവിളികൾ ഉണ്ടാവുന്നുണ്ട്. അത്തിപ്പഴം കഴിച്ചാൽ പലപ്പോഴും വയറ് നിറഞ്ഞതു പോലെയുള്ള അവസ്ഥയായിരിക്കും.
നിരവധി ഗുണങ്ങൾ ആണ് ഇതിനു ഉള്ളത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും ,
ഫൈബർ ധാരാളം അടങ്ങിയ കാരണം ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതു ആണ് , ഇത് കഴിക്കുന്നതിലൂടെ കാൽസ്യം നമ്മളിലേക്ക് കിട്ടുന്നു , ശരീരത്തിലെ എല്ലു തേയ്മാനം പൂർണമായി മാറ്റാൻ ഇത് കഴിക്കുന്നതിലൂടെ സഹായിക്കുന്നു ,കൊളസ്ട്രോൾ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്, ഒട്ടനവധി ഗുണങ്ങൾ; ആണ് ഇതുനു ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/IPmkisTPcgo