മനുഷ്യശരീരത്തിൽ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതിൽ കൊളസ്ട്രോൾ എന്ന് പറയുന്നത് വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്ട്രോൾ.കോടിക്കണക്കിനുള്ള കോശങ്ങളുടെ ഭിത്തിയുടെ നിർമ്മാണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിനും കൊളസ്ട്രോൾ അത്യാവശ്യമാണ്.കഴിക്കുന്ന ആഹാരത്തിൽ നിന്നും ചെറുകുടൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നു. കൂടാതെ കരൾ സ്വന്തമായി കൊളസ്ട്രോൾ ഉത്പാദിപ്പിച്ച് ദഹനരസത്തോടൊപ്പം ചെറുകുടലിലേക്ക് കടത്തിവിടുന്നു. ഇങ്ങനെ ഒരു ദിവസം 1400 മില്ലി ഗ്രാം കൊളസ്ട്രോൾ ചെറുകുടലിൽ കൂടി രക്തത്തിലേക്ക് പ്രവേശിക്കുന്നു.അതിൽ 400 മില്ലി ഗ്രാം ആഹാരത്തിൽ നിന്നും ലഭിക്കുന്നതും ബാക്കി 1000 മില്ലിഗ്രാം കരളിൽ ഉത്പാദിപ്പിക്കുന്നവയാണ്. ആഹാരത്തിൽ നിന്നും ലഭിക്കുന്ന പൂരിത കൊഴുപ്പാണ് കൂടുതൽ നിർണ്ണായകവും രക്തത്തിലെ കൊളസ്ട്രോൾ കൂട്ടുന്നതും.ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതൽ കൊളസ്ട്രോൾ രക്തത്തിലെത്തുമ്പോഴാണ് കൊളസ്ട്രോൾ കൂടുതലാകുന്നത്.
നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം തന്നെ ആണ് നമ്മളുടെ കൊഴുപ്പ് എല്ലാം വര്ധിപ്പിക്കുന്നത് , എന്നാൽ നമ്മൾക്ക് കൊഴുപ്പ് കുറക്കാൻ കഴിയുന്ന ഒറ്റമൂലികൾ ധാരാളം ഉണ്ട് എന്നാൽ ഒരു ഭക്ഷണം തന്നെ ആണ് ഇത് , എന്നാൽ ഇങ്ങനെ ദിവസവും ഇത് കഴിച്ചാൽ നമ്മളുടെ ശരീരത്തിൽ ഉണ്ടാവുന്ന കൊഴുപ്പ് എല്ലാം പൂർണമായി കുറയുകയും ചെയ്യും കൊഴുപ്പ് എഞില്ലാതാവുകയും ചെയ്യും , ബാർലി ഉപയോഗിച്ച് ആണ് ഇത് തയാറാക്കുന്നത്, എന്നാൽ ഇത് കഴിക്കുന്നതിലൂടെ നമ്മളുടെ ശരീരത്തിന് ഒരുപാടു ഗുണങ്ങൾ തന്നെ ആണ് ബാർലി നൽക്കുന്നത് , ഇത് ഉപ്പുമാവ് രൂപത്തി നിർമിച്ചു ദിവസവും കഴിച്ചാൽ വളരെ നല്ലതു തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,