സ്റ്റിച് മാർക്ക് മാറാൻ ഗർഭധാരണം നടന്ന മിക്ക സ്ത്രീകളിലും വയറിന്റെ വശങ്ങളിൽ സ്ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. എന്നാൽ സ്ത്രീകളുടെ ശരീരത്തിൽ മാത്രമാണോ ഈ അടയാളങ്ങൾ ഉണ്ടാകുന്നത്, അല്ലെന്ന് തീർത്തു പറയാം. പുരുഷന്മാരിലും ഇത്തരം സ്ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. അതായത് ഗർഭധാരണം കൊണ്ട് മാത്രമുണ്ടാകുന്നതല്ല ഇത്തരം അടയാളങ്ങൾ. പുരുഷന്മാരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അടയാളങ്ങൾ സാധാരണ കണ്ടുവരാറുണ്ട്. പെട്ടെന്ന് ശരീര ഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാക്കും പല പ്രായത്തിലുള്ള ആളുകളിലും സ്ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. പ്രായം ഇതിന് അടിസ്ഥാനമേയല്ല, ശരീരം വികസിക്കുകയും പിന്നീട് അത് ചുരുങ്ങുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകൾ വരുന്നത്.
ഏത് പ്രായത്തിൽ വന്നാലും ഈ അടയാളങ്ങൾ അഭംഗി തന്നെയാണെന്ന് മിക്കവരും കരുതുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം ഈ അടയാളങ്ങൾ മായ്ച്ചു കളയാനായി പല ചികിത്സകളും പരീക്ഷിയ്ക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ പരിഹാര മാർഗങ്ങൾ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. എന്നാൽ നമുക് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗങ്ങൾ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ സ്റ്റിച് മാർക്ക് മാറ്റാൻ കഴിയും , അതിനായി നമ്മളുടെ വീട്ടിൽ തന്നെ ഉള്ള പാസ്ററ് , അലോവരെ ജെൽ എന്നിവ ഉപയോഗിച്ച് നമുക് നല്ല ഒരു റിസൾട്ട് ലഭിക്കുന്നത് ആണ് , എല്ലാ ഇത് രണ്ടും ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ എല്ലാം പ്രശനങ്ങളും പരിഹരികാം ,
.