മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. പല കാരണങ്ങൾ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വർദ്ധിപ്പിക്കുന്നത്. ഭക്ഷണ ശീലങ്ങളിൽ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങൾ ഉണ്ട്. എന്നാൽ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുകയുള്ളൂ. വറുത്ത ഭക്ഷണങ്ങൾ, ശരീരത്തിൽ സംഭവിക്കുന്ന നിർജ്ജലീകരണം എന്നിവയെല്ലാം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു.ദഹന പ്രശ്നങ്ങൾ മറ്റ് ചില ആരോഗ്യ പ്രതിസന്ധികൾ എന്നിവയെല്ലാം പലപ്പോഴും മലബന്ധം പോലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നു.
എന്നാൽ ഇനി നമ്മുടെ ഭക്ഷണ ശീലത്തിൽ അൽപം മാറ്റം ഉണ്ടാക്കിയാൽ മതി അത് ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാൻ കഴിയുന്നു. അതിനായി സഹായിക്കുന്ന മാർഗ്ഗങ്ങൾ ധാരാളം ഉണ്ട് , എന്നാൽ നമ്മളുടെ എല്ലാം പ്രശനങ്ങളും മാറാൻ ദിവസവു കുടിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇട്ടു വീട്ടിൽ താനെന്ന വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , നാരങ്ങാ നീരും തെന്നും ചേർത്ത് നിർമിച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ ദഹനം നല്ല രീതിയിൽ നടക്കുകയും മലബന്ധം പോലുള്ള പ്രശനങ്ങൾക്ക് പൂർണമായ ഒരു ആശ്വാസം ലഭിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
3https://youtu.be/kXxAn2e78Pw