7 ദിവസം തടവിയാൽ വെരികോസ് വെയിൻ ഇല്ലതാകാം

പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. പ്രത്യേകിച്ചും അൽപം പ്രായം ചെന്നവരെ ബാധിയ്ക്കുന്ന, വേദനയുളവാക്കുന്ന പ്രശ്‌നം.എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഇത് വന്നു തുടങ്ങിയ , നിരവധി ആളുകൾ ആണ് ആശുപത്രികൾ കയറി ഇറങ്ങുന്നത് , പലർക്കും കൂടുതൽ ബുദ്ധിമുട്ടാകുമ്പോൾ ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്.രക്തപ്രവാഹം തടസപ്പെട്ട് കാലുകളിൽ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകൾ തടിച്ചു പുറത്തേയ്ക്കു കാണാൻ ഇടയാക്കുകയും ചെയ്യും.രക്തത്തിലെ സർകുലേഷനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിന് അടിസ്ഥാനപരമായ കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികളുണ്ട്.

 

 

പൂർണമായി മാറ്റാനാകില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്നും മോചനം നൽകാനാകുന്ന പ്രശ്‌നമാണിത്. അടുക്കളയിലെ കൂട്ടായ വെളുത്തുള്ളി മരുന്നുമാണ്. വെളുത്തുള്ളി ചൂടുവെള്ളത്തൊടൊപ്പമോ അല്ലെങ്കിൽ അൽപം ചെറുനാരങ്ങാനീരിലോ ചേർത്തു കഴിയ്ക്കാം. ഇതല്ലെങ്കിൽ വെളുത്തുള്ളി ചതച്ച് അൽപം ഒലീവ് ഓയിൽ ചേർത്തിളക്കി വെരിക്കോസ് വെയിനിൽ പുരട്ടാം.ഇതിലെ സൾഫ്യൂരിക് ഘടകങ്ങൾ ഞരമ്പുകളുടെ വീർമത കുറയ്ക്കുന്ന ഒന്നാണ്. തടിപ്പും അസ്വസ്ഥതയും കുറയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് വെളുത്തുള്ളിയ്ക്ക് മരുന്നു ഗുണം നൽകുന്നത്. എന്നാൽ അതിനായി നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *