ഇതു മാത്രം വെച്ചാൽ മതി എലി പല്ലി പാറ്റ മൂട്ട വണ്ട് മുതലായവ ഒരിക്കലും വരില്ല ഇന്ന് നമുക്ക് വീട്ടിൽ ഉറുമ്പ് പാറ്റ പല്ലി മൂട്ട വണ്ട് ഇതൊന്നും വരാതിരിക്കാനുള്ള നല്ല ടിപ്പുകൾ നോക്കാം വളരെ ഉപയോഗപ്രദം ആയിട്ടുള്ള ഒരു ടിപ്പ് നോക്കാം. പാറ്റ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം, ഇതിനായി വേണ്ടത് ബേക്കിംഗ് സോഡാ പൊതുവായി പാറ്റ വാഷ്ബേസിൻ പാത്രം കഴുകുന്ന സ്ഥലത്തും കാണപ്പെടുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് വാഷ്ബേസിനിൽ വെള്ളം പോകുന്ന സ്ഥലത്ത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക. കുറച്ചു ചൂടുവെള്ളം ഒഴിക്കുക. ഇതുകാരണം അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റ ഇല്ലാതെ ആകും വേറെ സ്ഥലങ്ങളിലും പാറ്റ ശല്യം ഉണ്ടെങ്കിൽ ബേക്കിംഗ് സോഡാ വിതറുക. എന്നാൽ ഇവയുടെ ശല്യം പൂർണമായി കുറയുക ഇല്ല ഏകിലും നമുക് ഒരു പരുത്തിവരെ ഇത് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും എന്നാൽ പൂർണമായി ഇവയെ എല്ലാം തുരത്താൻ ഉള്ള മാർഗ്ഗങ്ങളും ഉണ്ട് , എന്നാൽ ഇവ നമ്മളെ വല്ലാതെ ശല്യം ചെയുന്ന ഒന്നു തന്നെ ആണ് ,
ഭക്ഷണ പദാർത്ഥങ്ങളിൽ വീഴുകയും ആ ഭക്ഷണം പിന്നെ കഴിക്കാൻ കഴിയാതെ വരുകയും ചെയ്യും , കൂടുതൽ ആയും എലിയുടെ മൂത്രമോ കാഷ്ഠമോ എന്നിങ്ങനെ എല്ലാം നമ്മുടെ ശരീരത്തിലേക്ക് ജലം വഴിയോ അല്ലെങ്കിൽ നമ്മൾ അറിയാതെ മറ്റു വിധേനെയോ ഒക്കെ കയറുമ്പോൾ എലിപ്പനി പോലെ ഒരുപാട് തരത്തിൽ ശരീരത്തെ വളരെ ദോഷകരമായി ബാധിക്കാറുണ്ട്. ഏലി ശല്യം മിക്യവീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. , എന്നാൽ അവയെ തുരത്താൻ ഉള്ള ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , നമ്മളുടെ വീട്ടിൽ നിന്നും റുമ്പ്,പാറ്റ,എലി,പല്ലി,മൂട്ട എന്നിവയെ ഓടിപ്പിക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/-AytluV4CDk