കറുത്ത നീളം ഉള്ള ഇടതൂർന്ന മുടി ആണ് എല്ലാവരുടെയും വലിയ ഒരു ആഗ്രഹം , എന്നാൽ ചിലരുടെ മുടി നീളം ഉണ്ടാവില്ല അതുപോലെ തന്നെ വളരെ വേഗത്തിൽ നരക്കുന്നതും അതുപോലെ തന്നെ ബലം കുറവും ഉള്ളവർ ആണ് , എന്നാൽ ഭൂരിഭാഗം ആളുകൾക്കും വെളുത്തമുടി കാരണം നമ്മൾക്ക് പലതരത്തിൽ ഉള്ള പ്രശനങ്ങൾ ആണ് നമ്മളിൽ ഉണ്ടാവുന്നതു ചെറുപ്പക്കാരിൽ ആണ് ഇത് കൂടുതൽ കാണപ്പെടുന്നത് വെളുത്ത മുടി കാരണം പലതരത്തിൽ ഉള്ള ക്രീമുകൾ നമ്മൾ തലമുടിയുടെ വെളുത്ത നിറം കറുത്ത നിറം ആക്കാൻ ക്രീമുകൾ തേക്കാറുണ്ടെങ്കിലും അതുമെല്ലാം കുറച്ചു ദിവസങ്ങൾ മാത്രം ആണ് നമ്മൾക് അതിന്റെ ഒരു റിസൾട്ട് ലഭിക്കുകയുള്ളു , എന്നാൽ വീട്ടിൽ വെച്ചുതന്നെ നമ്മുടെ തലമുടി കറുത്ത നിറം ആക്കാൻ ,
നിരവധി കാര്യങ്ങൾ ആണ് ഉള്ളത് , അതിൽ ഒന്നാണ് ഇത് ഈ ഒറ്റമൂലി നിങ്ങൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആയിരിക്കും നൽകുക ,പ്രകൃതിദത്തം ആയ രീതിയിൽ നിരിക്കാവുന്ന ഒന്നുതന്നെ ആണ് ഇത് , ഗ്രീൻടീ ,ബെ ലീഫ് ,ഉപ്പ് ,, എന്നിവ എല്ലാം ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക ,ഇങ്ങനെ ലഭിക്കുന്ന മിശ്രിതമാണ് നമ്മൾക്ക് ആവശ്യം ,ഇത് നമ്മൾക് ദിവസ്സവും ഉപയോഗിക്കാവുന്ന ഒരു മിശ്രിതം തന്നെ ആണ് , വെളുത്ത മുടിക്കൽ കറുത്ത നിറം ആയി മാറുന്നതും കാണാം, ഒരു മാസം ഇത് തുടർച്ചയായി ചെയുകയാണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമുക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,