നമ്മെ നിത്യരോഗി ആക്കുന്ന നാം ദിനവും ഉപയോഗിക്കുന്ന അഞ്ചു സാധനങ്ങള്‍ ശ്രദ്ധിക്കുക

ആരോഗ്യം നൽകുന്നതിലും കെടുത്തുന്നതിലും പല ഭക്ഷണ വസ്തുക്കളും പ്രധാനമാണ്. ചിലത് ഗുണകരമെങ്കിലും കഴിയ്ക്കുന്ന രീതിയിൽ അപകടമാകും. ചിലത് രുചി നൽകുന്നുവെങ്കിലും ദോഷം വരുത്തും. ഇത്തരത്തിൽ രുചികരമാണെങ്കിലും ഏറെ ദോഷകരമായ ഒന്നാണ് പഞ്ചസാര , പച്ചരി , മൈദ , പാൽ , ഉപ്പ് , ഇത് പൊതുവേ വെളുത്ത വിഷം എന്നാണ് അറിയപ്പെടുന്നത്. പൊതുവേ നാം ഇത് പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് പറയാറെങ്കിലും ഇത് നൽകുന്ന ആരോഗ്യപരമായ ദോഷങ്ങൾ ചെറുതല്ല. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് ഇത്. കൃത്രിമ മധുരമായത് തന്നെയാണ് പ്രശ്‌നം. പഞ്ചസാര ഏതു വിധത്തിലാണ് ആരോഗ്യത്തിന് ദോഷം വരുത്തുന്നതെന്നറിയൂ.

അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചസാര ശരീരഭാരം വർദ്ധിപ്പിക്കുകയും ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും രക്തധമനികൾ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും, ഇത് ആത്യന്തികമായി നിങ്ങളുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഇവയെലാം നമ്മളുടെ ജീവിക്കാത്തതിൽ സാധാരണ ആയി കഴിച്ചു വരുന്ന ഒന്ന് തന്നെ ആണ് , എന്നാൽ നമ്മൾ ഇപ്പോൾ കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മൾക്ക് തന്നെ വളരെ അതികം പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , എന്നാൽ ഇന്നത്തെ കാലത്തു വളരെ അതികം ഗുണ നിലവാരം കുറഞ്ഞ ഭക്ഷണങ്ങൾ ആണ് നമ്മൾ കഴിക്കാൻ ഇടയാവുന്നത് , എന്നാൽ അവയെ ഏലാം നമ്മൾ ഒഴിവാക്കുന്നത് തന്നെ ആണ് നല്ലതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *