മുഖം സൗന്ദര്യം വർധിപ്പിക്കാൻ വളരെ നല്ല ഒരു ഒറ്റമൂലി ,

മുഖത്തിന് തിളക്കവും മിനുസവുമെല്ലാം ആഗ്രഹിയ്ക്കാത്തവർ ചുരുക്കമാണ്. ചർമ സൗന്ദര്യത്തിന് മുഖചർമത്തിന്റെ തിളക്കവും മിനുസവുമെല്ലാം ഏറെ പ്രധാനവുമാണ്. മുഖത്തിന്റെ തിളക്കത്തിനും മാർദവത്തിനും ചെറുപ്പത്തിനുമെല്ലാം തന്നെ സഹായിക്കുന്ന പല വീട്ടുവിദ്യകളുമുണ്ട്. ഇതിൽ മിക്കവാറും നമ്മുടെ അടുക്കളക്കൂട്ടുകളും പെടുന്നു.ഇതിലെ പ്രധാന ആണ് പഞ്ചസാരയും മുട്ടയും  ഇവ രണ്ടും ചേർത്ത് നിർമിച്ചു മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. മുട്ടയും പഞ്ചസാരയും മുഖത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകാൻ മാത്രമല്ല, ചർമത്തിലെ ചുളിവകൾ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നൽകുന്ന ഒന്നു കൂടിയാണ്.

 

 

പല വൈറ്റമിനുകളും ചർമത്തിന് സഹായകവുമാണ്. ഇത് വെറുതേ മുഖത്ത് പുരട്ടുന്നത് വരെ ഗുണം നൽകും.മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്താൽ തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്പൂൺ പഞ്ചസാരയും 2 ടേബിൾസ്പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്തു മുഖത്തിടാം. വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , മുഖത്തെ കറുത്ത പാടുകൾ പൂർണമായി എഞില്ലാതാവുകയും ചെയ്യും , മുഖസൗന്ദര്യം വർധിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/stgEj4UaVlk

Leave a Reply

Your email address will not be published. Required fields are marked *