വീണ്ടും ആനമരണം.ആനക്കോട്ടയിലെ സർക്കസ് മോഴ ഇന്ന് ചെരിഞ്ഞു

ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് , ഗജപ്രമാണിയായിരുന്ന കൊമ്പൻ ഗുരുവായൂരിലെ ക്ഷ്മണൻ ചെരിഞ്ഞു എന്ന വാർത്ത ആണ് എല്ലാവരെയും വിഷമത്തിൽ ആക്കിയത് . കഴിഞ്ഞ ഒരാഴ്ചയായി ശരീര അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാരത് സർക്കസിന്റെ ആന ആയിരുന്നു ലക്ഷ്മണൻ എന്ന ആന 70 കളിൽ ആണ് ഗുരുവായൂർ ദിവസത്തിൽ എത്തുന്നത് , അല്പസ്വല്പം ചട്ടമ്പി ആയിരുന്നു ഈ ആന , എന്നാൽ അതികം ആഘോഷങ്ങളിൽ ഒന്നും ഈ ആനയെ പങ്കെടുപ്പിക്കിലായിരുന്നു , ഒരു കാലത്തു പാപ്പാന്മാരെ വെള്ളം കുടിപ്പിച്ച ഒരു ആന തന്നെ ആയിരുന്നു , വലിയ കലാപസ്വഭാവം ഉള്ള ഒരു ആന തന്നെ ആയിരുന്നു ,

ആന പ്രായം ആയി വാർധക്യ പ്രശനം മൂലം ആണ് ആന ചെരിഞ്ഞത് , നീർകെട്ടിനെ തുടർന്നുള്ള വേദനയ്ക്ക് ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് പൂരപ്രേമികളെ നടുക്കിയ വിയോഗം.ആനക്കൽ എല്ലാവർക്കും വളരെ ഇഷ്ടം താനെ ആണ് , നിരവധി ആനകൾ ആണ് ഇങ്ങനെ ചെരിഞ്ഞു പോയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Ls2johOMHrE

Leave a Reply

Your email address will not be published. Required fields are marked *