സൂക്ഷിക്കുക മരണം വിതക്കും ഈ ജ്യൂസ് കുടിച്ചാൽ ,

പഞ്ചസാര ചേർത്തതോ കൃത്രിമമായി മധുരം ചേർത്തതോ ആയ ശീതളപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നവരിൽ നേരത്തെയുള്ള മരണ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ടുകൾ.പഞ്ചസാര മധുരമുള്ള ശീതളപാനീയങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തി പകരം ആരോഗ്യകരമായ മറ്റ് പാനീയങ്ങൾ ഉപയോഗിക്കുന്നതാണ് ,ശീതളപാനീയങ്ങൾ കൃത്രിമ മധുരങ്ങളിൽ ആരോഗ്യത്തെ ബാധിക്കുന്ന ഘടകം അടങ്ങിയത് ആണ് ,
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന ആരോ​ഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. നല്ല ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ വ്യക്തമാക്കുന്നത്.

 

 

2045 ആകുമ്പോഴേക്കും ഇത് 153 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയും സമതുലിതമായ ഭക്ഷണക്രമവും പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകാൻ നമ്മെ സഹായിച്ചേക്കാം. എന്നാൽ നമ്മൾ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്ന പലതും നമ്മളിൽ പല ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , എന്നാൽ കൃത്രിമം ആയി ഉണ്ടാക്കുന്ന എല്ലാം നമ്മളുടെ ആരോഗ്യത്തിന് വളരെ അതികം ബാധിക്കുന്നത് ആണ് എന്നാൽ നമ്മൾ വീട്ടിൽ ഉണ്ടാകുന്ന ഫ്രഷ് ജ്യൂസ് എല്ലാം വളരെ നല്ലതു ആണ് , എങ്ങിനെ ഉള്ള ഭക്ഷണ രീതി ആണ് നമ്മൾ മുന്നോട്ട് കൊണ്ട് പോവേണ്ടത് എന്നത് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *