മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന കാര്യം നമ്മുക്കറിയാം. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യത കൂടുതലാണ്. പുരികത്തിൽ താരനുണ്ടായാൽ പുരികം കൊഴിയാം. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായി അകറ്റേണ്ട ഒന്നാണ് താരൻ.പതിവായി ഹെൽമറ്റ് ഉപയോഗിക്കുന്നവർക്ക് താരൻ വരാം. തല ചൂടാകുമ്പോൾ വിയർപ്പും അഴക്കും പൊടിയും ചർമത്തിൽ അടിഞ്ഞാണ് താരൻ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്ന് തന്നെ ആണ് , മുടിയുടെ ആരോഗ്യകാര്യത്തിൽ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലയിലെ താരൻ. എന്നാൽ ഒന്നു ശ്രദ്ധിക്കുകയാണെങ്കിൽ എത്ര കടുത്ത താരൻ ശല്യവും മാറ്റാൻ കഴിയുന്നതാണ്. കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കൾ,
കേശസംരക്ഷണശീലങ്ങൾ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങൾ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചിൽ തുടങ്ങാം. എന്നാൽ നമ്മൾക്ക് എല്ലാം പൂർണമായി പരിഹരിക്കാനും കഴിയും , എന്നാൽ പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നമ്മളുടെ മുടിയുടെ സംരക്ഷണം നിലനിർത്തി നല്ല മുടി വളരാനും മുടികൊഴിച്ചാൽ തടനയാനും സഹായിക്കുന്ന ഒന്ന് തന്നെ ആണ് ഇത് , തൈര് ഉപയോഗിച്ച് തന്നെ നമുക് നല്ല ഒരു ഹെയർ പാക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും , ഇത് ഉപയോഗിച്ച് നമ്മള്‍ക്ക് നല്ല രീതിയിൽ മുടി കൊഴിച്ചാൽ മാറ്റി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,