എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ അതുപോലെ തന്നെ മുഖത്തു ഉണ്ടാവുന്ന കറുത്ത കരിവാളിപ്പുക്കൾ അതുപോലെ കറുത്ത നിറം എന്നിവ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ കറുത്ത പാടുകൾക്ക് കാരണമാകും മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ എപ്പോഴും വില്ലനാവുന്ന ഒന്നാണ് നിറമില്ലായ്മ. മുഖത്തിന് നിറം കുറഞ്ഞാൽ അത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. നിറം കുറവിന് എന്നും നമ്മുടെ സമൂഹത്തിൽ അൽപം സ്വീകാര്യത കുറവാണ്. ഇത് പലപ്പോഴും അറിയാവുന്നത് കൊണ്ട് തന്നെയാണ് പല പരസ്യ കമ്പനികളും മുഖത്തിനും ശരീരത്തിനും നിറം നൽകുന്ന ക്രീമും മറ്റ് ഉത്പ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്.എന്നാൽ നമ്മൾക്ക് ഇവയെല്ലാം പല രീതിയിൽ മാറ്റി എടുക്കാൻ സാധിക്കുന്നത് ആണ് , എന്നാൽ നമ്മൾ കടകളിൽനിയം വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കൾ നമ്മളുടെ ശരീരത്തിന് പല പ്രശനങ്ങളും ഉണ്ടാക്കുന്ന ഒന്ന് താനെ ആണ് ,
പലപ്പോഴും നാം സൗന്ദര്യ സംരക്ഷണ വഴികളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. പല ക്രീമുകളും മുഖത്തുപയോഗിയ്ക്കുക, ചില ബ്യൂട്ടി പാർലർ വഴികൾ പരീക്ഷിയ്ക്കുക എന്നിവയെല്ലാം തന്നെ ഇതിൽ പെടുന്നു. എന്നാൽ നല്ല ചർമവും നിറവുമെന്നത് ഉള്ളിലേയ്ക്കെത്തുന്ന പോഷകങ്ങൾ, ഭക്ഷണങ്ങൾ എന്നിവ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന കാര്യം ഓർമിയ്ക്കുക. ചർമത്തിനു പുറത്തേ മാത്രമല്ല, ഉള്ളിലേയ്ക്കുള്ളതു കൂടിയാണ് ചർമത്തിന്റെ നിറവും തരവും നിർണയിക്കുന്നതെന്നു പ്രധാനം.എന്നാൽ അങ്ങിനെ ചെയ്യണം എങ്കിൽ വീട്ടിൽ തന്നെ വെച്ചു നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് കാപ്പി പൊടി ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ മുഖത്തെ കറുത്ത പാടുകൾ പൂർണമായി നീക്കം ചെയ്യാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,