മുടി വളരാൻ ഈ ഒരു ഉലുവ മതി നീളമുള്ള മുടി വരും

മുടിയുടെ കാര്യത്തിൽ നമ്മൾ വളരെ അതികം ശ്രെദ്ധ നല്കുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ ഇങ്ങനെ ചെയ്തിട്ടും മുടി വളരാതെ ഇരിക്കുന്നവരും ഉണ്ട് , എന്നാൽ നമ്മൾ അതിനു പല വിധത്തിൽ ഉള്ള പ്രതിവിധികൾ നോക്കിയാലും നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , എന്നാൽ നല്ല മുടിയും മറ്റും വേണം എന്ക്കിൽ കുറച്ച് സമയവും പരിശ്രമവും നൽകാൻ തയ്യാറായാൽ നിങ്ങൾക്കുമിത് സ്വന്തമാക്കാം. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി ഇനി വെറും സ്വപ്നം മാത്രമല്ല. കേശസംരക്ഷണ മാർഗ്ഗങ്ങൾ പതിവായി പിന്തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയും. നമ്മുടെ തലമുടിക്ക് അതിന്റെ സൗന്ദര്യവും ഘടനയും നഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങളും നൽകുന്നതിൽ പരാജയപ്പെടുമ്പോഴാണ്.

 

നിങ്ങളുടെ മുടിയെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. എന്നാൽ നിങ്ങളുടെ കേശസംരക്ഷണ മാർഗങ്ങളിൽ കൂടുതൽ മികച്ച രീതികൾ അവലംബിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി കട്ടിയുള്ളതും സർവ്വോപരി തിളക്കമുള്ളതുമാക്കി മാറ്റിയെടുക്കാൻ കഴിയും.ആരോഗ്യത്തിന് സഹായിക്കുന്ന പല അടുക്കളക്കൂട്ടുകളുമുണ്ട്. ഇതിൽ ഒന്നാണ് ഉലുവ. ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തിന് ഏറെ ഗുണകരമാണ് ഉലുവ. ഏറെ പോഷകങ്ങൾ അടങ്ങിയ ഒന്നാണിത്. രാവിലെ ഇത് അരച്ചു കഴിയ്ക്കാം അതുപോലെ തന്നെ മുടിയിൽ ഉലുവ അരച്ച് തേച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു ആണ് , മുടി വളർച്ചക്ക് നല്ല ഒരു ഒറ്റമൂലി ആണ് , മുടിയുടെ ബലം കൂടുകയും ചെയ്യും തുടർന്ന് നല്ല നീളം ഉള്ള മുടി വരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *