മുഖത്തെ കറുത്ത പാടുകൾ അതുപോലെ ചുളിവ് കറുത്ത കൺതടം എന്നിവ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം താനെ ആണ് , നമ്മൾ എത്ര ശ്രമിച്ചിട്ടും നമ്മള് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു എന്നു വരില്ല , കറുത്ത പാടുകൾ നമ്മളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു കാര്യം തന്നെ ആണ് ഇത് സൗന്ദര്യ പലപ്പോഴും നമ്മുടെ മുഖത്ത് എടുത്ത കാണിക്കുന്നത് കണ്ണുകളായിരിക്കും. കണ്ണുകൾക്ക് എന്തെങ്കിലും തരത്തിലുള്ള അഭംഗി പറ്റിയാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മൾ അനുഭവിക്കുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള ചുളിവും കറുപ്പും. കറുപ്പ് എന്തെങ്കിലും തേച്ച് പിടിപ്പിച്ചാൽ അങ്ങോട്ട് മാറും.
എന്നാൽ കണ്ണിനു താഴെയുള്ള ചുളിവിന് അത്ര പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കില്ല. എന്നാൽ നമ്മൾക്ക് കണ്ണുകളുടെ അടിയിൽ ഉള്ള കറുപ്പ് നിറം പൂർണമായി മാറ്റാനും കഴിയും അതിനായി വീട്ടിൽ നിന്നും ലഭിക്കുന്ന ഒരു ഒറ്റമൂലി ആണ് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , അതിനായി ഒരു സ്പൂൺ തൈര് മതി നിരവധി ഗുണങ്ങൾ ഉള്ള ഒരു വസ്തു തന്നെ അതിലേയ്ക്ക് ഗ്രീൻ ടി ചേർത്ത് മിക്സ് ചെയ്തു മുഖത്തു പുരട്ടാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് , വളരെ നല്ല ഒരു ഗുണം തന്നെ ആണ് നാൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,