മുടിയുടെ വളർച്ച എന്നും നമ്മളെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , മുടി കൊഴിച്ചാൽ താരൻ എന്നിവ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , മുടി വളർച്ചക്ക് നമ്മൾ പല എണ്ണകൾ തേച്ചു കുളിക്കുന്നവർ ആണ് , താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. നമ്മളിൽ പലർക്കും വന്നു ചേരുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് തരാൻ , മുടിയുടെ ആരോഗ്യത്തെ വളരെ അതികം ബാധിക്കുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് താരൻ .തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം.
താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരൻ തന്നെയാണ്.എന്നാൽ ഇവയെല്ലാം നമ്മൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്നതു ആണ് , പ്രകൃതിദത്തം ആയ രീതിയിൽ മുടിയുടെ സംരക്ഷണത്തിന് വളരെ സഹായിക്കുന്ന ഒന്നു തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,