ദന്താരോഗ്യവും വായുടെ ആരോഗ്യവുമൊക്കെ നാം ഇപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. അതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവുമൊക്കെ പല്ലു തേക്കുന്നതിൽ നാം ശ്രദ്ധാലുക്കളുമാണ്. എന്നിരുന്നാലും പല ആളുകളിലും കാവിറ്റിയുടെ പ്രശ്നങ്ങൾ, വായിലെ പഴുപ്പ് നിറഞ്ഞ കുരു, വായ്പുണ്ണ്, പഴുപ്പ്, രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളൊക്കെ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ നാം പ്രതിവിധി തേടുമ്പോഴും നാവിന്റെ ആരോഗ്യത്തെ പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നമ്മൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശനം ആണ് വായയിലെ തൊലി പോകുന്ന പ്രശ്നം .
നമ്മളെ വലത്തേ അലട്ടുകയും ചെയ്യും , നമ്മൾക്ക് ഇടക്ക ഉണ്ടാവുന്ന ഒരു അസുഖം ആണ് വായിൽ ഉള്ള തൊലി പോയി കഴിഞ്ഞാൽ നമുക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഭക്ഷണം കഴിക്കുവാനും സംസാരിക്കുവാനും വളരെ ബുദ്ധിമുട്ടായിരിക്കും. ചെറിയ എരുവ് പുളി പറ്റിയിട്ടുണ്ടെങ്കിൽ ഭയങ്കര ബുദ്ധിമുട്ടായിരിക്കും അതിനുള്ള നല്ലൊരു മാർഗമാണ് എന്ന് പറയുന്നത്. ഒരു ഗ്ലാസ് പാലു തിളപ്പിക്കാൻ ആയി വെക്കുക. എന്നാൽ ഇത് എല്ലാം പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ . വളരെ എളുപ്പം തന്നെ വീട്ടിൽ ഇരുന്നു തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , ശുദ്ധമായ പാലിൽ ചെറിയ ഉള്ളി ഇട്ട് തിളപ്പിച്ചു കുടിച്ചാൽ നമ്മളിൽ ഉണ്ടാവുന്ന വായിലെ തൊലി പോവുന്ന പ്രശനം ഏലാം പൂർണമായി മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,