മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ ഡോക്റ്റർ ചെയ്തത് കണ്ടോ

ആരോഗ്യ പ്രവർത്തകർ വലിയ ഒരു കാര്യം തന്നെ ആണ് നമ്മളുടെ നാട്ടിലുള്ള പലർക്കും ചെയ്തിട്ടുള്ളത് , കൊറോണ നിപ്പ എന്നിവ വന്നപ്പോൾ നമ്മളുടെ ജീവൻ എല്ലാം നോക്കിയവർ ആണ് ആരോഗ്യ പ്രവത്തകർ വലിയ ഒരു പങ്ക് ആണ് വഹിച്ചിരിക്കുന്നത് , വലിയ കരുതലും സ്നേഹവും ആണ് ആരോഗ്യ പ്രവത്തകർക്ക് അതുപോലെ നേഴ്‌സുമാർക്കും ഉള്ളത് , എന്നാൽ അവരുടെ കരുതലും സ്നേഹവും നമ്മൾ കണ്ടത് ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

എന്നാൽ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന ഒരു വീഡിയോ ആണ് , മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ ഡോക്റ്റർ ചെയ്തത് ആണ് ഇപ്പോൾ വൈറൽ ആവുന്നത് , ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒരു ഡോക്ടറുടെ ജീവൻ പണയം വെച്ച് ആണ് ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നത് , എന്നാൽ അവരുടെ സ്നേഹവും കരുതലും എത്രത്തോളം ഉണ്ട് എന്നാണ് കാണിക്കുന്ന ഒരു വീഡിയോ തന്നെ ആണ് , പ്രസവിച്ച ഉടനെ ശ്വാസ തടസം നേരിട്ട കുഞ്ഞിനെ ശ്വാസം നൽകി കുഞ്ഞിനെ രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഇങ്ങനെ ചെയ്തതോടെ കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു ആ ഡോക്ടറെ അഭിനന്ദിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *