ക്ലൈമാക്സ് കാണാതെ പോകരുത് ചിരിച്ചു ചിരിച്ചു ചാവും പ്രണയ അനുഭവം പങ്കുവെച്ചതുകൊണ്ടോ

പലരുടെയും ജീവിതത്തിൽ പഴയ കല ഓർമ്മകൾ എല്ലായിപ്പോഴും നിലനിൽക്കുന്ന ഒന്നു തന്നെ ആണ് , സ്കൂൾ ജീവിതവും കോളേജ് ജീവിയത്തവും എല്ലാം അങ്ങിനെ ആരും മറക്കില്ല , സ്കൂളിലെ ഓരോ നിമിഷങ്ങളും ആഘോഷം ആക്കിയവർ തന്നെ ആവും നമ്മളിൽ ഭൂരിഭാഗം ആളുകളും , എന്നാൽ പിന്നീട് ഉള്ള നാളുകൾ കോളജ് കാലഘട്ടങ്ങളിൽ പലരും പലവഴിക്ക് ആണ് പോവാറുള്ളത് , നല്ല നല്ല സുഹൃത് ബന്ധങ്ങളും പ്രണയ ബന്ധങ്ങളും ചിലരുടെ ജീവിതത്തിൽ വന്നു ചേരുന്നത് സ്കൂൾ കോളേജ് ജീവിതത്തിൽ ആയിരിക്കും , നമ്മൾക്ക് മറക്കാൻ കഴിയാത്ത അനുഭവങ്ങൾ നമ്മൾക്ക് സമ്മാനിച്ചത് , കോളേജ് കാലഘട്ടത്തിൽ പലർക്കും പല അനുഭവങ്ങൾ ആണ് ഉണ്ടാവുന്നത് എന്നാൽ അങ്ങിനെ ഒരു അനുഭവം പങ്കുവെക്കുകയാണ് ഒരാൾ ,

 

ഒരു കോളജിലെ എല്ലാവും വീണ്ടും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു നിമിഷങ്ങൾ പങ്കുവെക്കുന്ന ഒരു സംഭൃതയം ഇപ്പോളും തുടർന്ന് വരുന്നത് ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു പരുപാടിയിൽ വെച്ച് ആണ് പഴയ കാലത്തേ ഓർമ്മകൾ പുതുക്കി പഴയ കോളജ് ജീവിതത്തിൽ തനിക്ക് ഉണ്ടായ അനുഭവങ്ങളും പ്രണയ അഭ്യർത്ഥനകളും എല്ലാം പറയുന്നു , എന്നാൽ അത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , തന്റെ കൂടെ പഠിച്ച ഒരാൾ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ വിശേഷങ്ങളും മറ്റും പറയുകയാണ്, ഈ വീഡിയോ ആണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് , ചെറിയ നർമത്തിലൂടെ ഈ അനുഭവങ്ങൾ എല്ലാം പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/o5S_zuc0oiA

Leave a Reply

Your email address will not be published. Required fields are marked *