അരിമ്പാറ ഹ്യുമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന ഒരു ചർമപ്രശ്നമാണ്. ഇതിന് പ്രത്യേകിച്ചു ദോഷവശങ്ങളില്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്കു പകരാൻ സാധ്യതയുള്ള ഒന്നാണ്. അരിമ്പാറയും പാലുണ്ണിയുമെല്ലാം തന്നെ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളാണ്. അവനവനു മാത്രമല്ല, കാണുന്നവർക്കു പോലും അൽപം അറപ്പു തോന്നിപ്പിയ്ക്കുന്ന ഒന്നാണിത്. ഇവ രണ്ടും വൈറസുകളാണ്. തൊലിപ്പുറത്തു വരുന്ന വൈറസ് വളർച്ചകളാണ് ഇവ. അരിമ്പാറ ഹ്യുമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന ഒരു ചർമപ്രശ്നമാണ്. ഇതിന് പ്രത്യേകിച്ചു ദോഷവശങ്ങളില്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്കു പകരാൻ സാധ്യതയുള്ള ഒന്നാണ്. പാലുണ്ണി വെളുത്ത നിറത്തിലും അൽപം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലുമെല്ലാം ചർമത്തിനു മുകളിൽ, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി ഇത് കണ്ടുവരും.
ആക്രോകോർഡോൺസ് എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ബ്യൂട്ടിപാർലറിൽ പോയി എടുത്തു കലയാറും ഉണ്ട് എന്നാൽ അതിനെല്ലാം നല്ല പണ ചിലവും നല്ലവേദനയും അനുഭവിക്കേണ്ടിവരും , എന്നാൽ നമ്മുടെ വീട്ടിൽ താനെ വേദന ഇല്ലാതെ അതിനെ പൂർണമായി ഇല്ലാതാക്കാൻ കഴിയുന്ന രീതികൾ ഉണ്ട് , ഒരു ദിവസ്സം കൊണ്ടുതന്നെ വേരോടെ എടുത്തുമാറ്റാൻ കഴിയുന്നു , വീട്ടിൽ തന്നെ ഉള്ള ടൂത് പേസ്റ്റ് , ബേക്കിംഗ് സോഡാ , കസ്റ്റോർ ഓയിൽ , എന്നിവ ആണ് പ്രധാന മിശ്രിതം ഇവയെല്ലാം മിക്സ് ആക്കിയശേഷം നമുടെ പാലുണ്ണിയും അരിമ്പാറയും ഉള്ള സ്ഥലത്തു പുരട്ടിവെച്ചു അതിന്റെ മുകളിൽ ഒരു കഷ്ണം സെല്ലോ ടാപ്പ് വെച്ച് ഒട്ടിച്ചു കൊടുക്കുക്ക , തുടർന്ന് ഒരു ദിവസ്സം ചെയ്താൽ മതി പൂർണമായി പാലുണ്ണിയും അരിമ്പാറയും ഇല്ലാതാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,