ബ്ലഡ് കൗണ്ട് കൂട്ടാൻ ഇതുമാത്രം ചെയ്താൽ മതി

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തിൽ 150000 മുതൽ 450000 വരെ പ്ലേറ്റ്‌ലറ്റുകൾ അടങ്ങിയിട്ടുണ്ട്. മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റുകളുടെ പ്രധാന ധർമ്മം. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മളുടെ രക്തത്തിലെ ബ്ലഡ് കൗണ്ട് കൂട്ടാൻ സാധിക്കുന്നു , ശരിയായ ആരോഗ്യം തന്നെ ആണ് നമ്മളുടെ എല്ലാവരുടെയു, പ്രധാന ആവശ്യം , വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൻറെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. അത് കൂടാതെ പ്ലേറ്റ്‍ലെറ്റ് കൗണ്ടിന്റെ എണ്ണം കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കാവുന്നതാണ്.

 

 

അതുപോലെ തന്നെ കഞ്ഞി വെള്ളം നാരങ്ങാ നീര് ഒഴിച്ച് കുടിച്ചാൽ വളരെ നല്ലതു ആണ് , ഇത് കുടിക്കുന്നതിലൂടെ നമ്മളുടെ രക്തത്തിലെ ബ്ലഡ് കൗണ്ട് കൂട്ടാൻ സാധ്യത വളരെ കൂടുതൽ ആണ് , പച്ചച്ചീര, ഉലുവ തുടങ്ങി ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.രോഗപ്രതിരോധശക്തി വർധിപ്പിക്കാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചത്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം വെറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം. എന്നാൽ നമ്മളുടെ രക്തത്തിലെ എല്ലാ പ്രശനങ്ങൾക്കും പരിഹാരം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *