നരച്ച മുടി കറുപ്പായി വരുന്നത് കാണാം ജീവിതകാലം മുഴുവൻ

മുടി നരയ്ക്കുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ദശലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്. അവ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലെയറുകൾ ആയി കാണപ്പെടുന്നവയാണ്. ഹെയർ ഫോളിക്കിളുകളാണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. അതിനുള്ളിൽ മെലാനിൻ എന്നറിയപ്പെടുന്ന പിഗ്മെന്റ് സെല്ലുകൾ ഉണ്ടാകും. എന്നാൽ, പോഷകക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപ്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാകും. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ ഉൽപ്പാദനത്തിൽ കുറവുണ്ടോകുമ്പോഴാണ് മിക്ക സാഹചര്യങ്ങളിലും ഒരാളുടെ മുടി നരച്ചതായി കാണപ്പെടുന്നത് നല്ല അന്തരീക്ഷം,

അതായത് മുടിയ്ക്കു നല്ല അന്തരീക്ഷം എന്നതെല്ലാം പ്രധാനമാണ് ഇതിൽ.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണെങ്കിലും ചിലപ്പോൾ ചെറുപ്രായത്തിൽ തന്നെ ഇത് പലർക്കും ഒരു പ്രശ്‌നമായി വരാറുണ്ട്. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നം മുതൽ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിന് വില്ലനാകുന്നു. ചില തരം അസുഖങ്ങളും മരുന്നുകളുമെല്ലാം തന്നെ ഇത്തരം കാര്യങ്ങൾക്കു കാരണമാകുന്നു.എന്നാൽ നമ്മൾക്ക് തന്നെ വീട്ടിൽ വെച്ച് തന്നെ നമ്മളുടെ തലമുടിയുടെ നര മാറ്റാനും കഴിയു, പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , എന്നാൽ അത് ഉപയോഗിക്കുന്നതിലൂടെ നമ്മളുടെ തലമുടിയില് എല്ലാ പ്രശനങ്ങൾക്കും പരിഹാരം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *