കെട്ടിട നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്ന് പലരും പറയാറുണ്ട് അതിനു പ്രധാന കാരണം മണൽ ലഭ്യത കുറഞ്ഞത് കാരണം തന്നെ ആണ് , നമ്മളുടെ നാട്ടിലെ പുഴകളിൽ നിന്നും ആണ് മണൽ വാരി കെട്ടിട നിർമാണ ആവശ്യങ്ങൾക്ക് കൊണ്ട് വന്നിരുന്നത് എന്നാൽ അത് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ് . എന്നാൽ കെട്ടിട നിർമാണ മേഖല എല്ലാം പൂർണമായി വളരെ വലിയ ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് , യഥാർത്ഥത്തിൽ അങ്ങനെയൊരു പ്രതിസന്ധി ഉണ്ടോ മണലുണ്ടെങ്കിലേ കെട്ടിടനിർമ്മാണം സാധ്യമാകൂയെന്ന ധാരണകളെ പൊളിക്കുന്നതാണ് നഗരങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന കൂറ്റൻകെട്ടിടങ്ങൾ. കേരളത്തിലെ നദികളിൽ നിന്നും വ്യാപകമായി മണലൂറ്റുന്നത് തടയുന്നതിെൻറ ഭാഗമായി സർക്കാർ മണലെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മണൽ ലഭ്യത കുറഞ്ഞത് പരമ്പരാഗത രീതിയിൽ നിർമ്മാണം നടത്തിവന്ന കെട്ടിടനിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.
എന്നാൽ നിർമ്മാണ മേഖലയിൽ മണലിന് ബദലായെത്തിയ പാറമണൽ അഥവാ എം സാൻഡ് നിർമാണ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഭൂരിഭാഗം ആളുകളൂം എം സാൻഡ് ഉപയോഗിച്ച് തന്നെ ആണ് വീട് നിർമിക്കുന്നത് , മണലിന്റെ ലഭ്യത കുറവ് മൂലം ആണ് ഇങ്ങനെ എം സാൻഡ് ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നത് , എന്നാൽ ഇത് വളരെ നല്ല ഒരു ഗുണം താനെന്ന ആണ് ചെയുന്നത് മണലിന്റെ അത്രത്തോളം ഇല്ല എന്ക്കിലും വളരെ അതികം ബലം തന്നെ ആണ് എം സാൻഡ് ഉപയോഗിച്ച് വീടുകൾ നിർമിക്കുമ്പോൾ , ഈപോൾ എല്ലായിടത്തും എം സാൻഡ് തന്നെ ആണ് ,
https://youtu.be/kLJi5ptQT-0