നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യം ആണ് സബോള കൊണ്ട് നമ്മൾക്ക് നിരവധി ഗുണങ്ങൾ ആണ് ഉള്ളത് എന്നത് , നമ്മളുടെ ഇടയിൽ സബോളക്ക് നിരവധി ഗുണങ്ങളും പ്രാധാന്യവും ആണ് ഉള്ളത് എന്നാൽ ഉറങ്ങുന്നതിന് മുമ്പ് കാലിനടിയിൽ സവാള വെക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കാരണം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട്. ശരീരത്തിനുള്ളിലെ ഓരോ അവയങ്ങളിലേക്കുമുള്ള ഒരു ബന്ധം ഉള്ളംകാലിൽ ഉണ്ട്. നിരവധി ധ്രുവരേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നു. നമ്മൾ എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നതിനാൽ അവ മയക്കത്തിലായിരിക്കും. അതിനാലാണ് ചെരുപ്പുകളില്ലാതെ കുറച്ചു ദൂരം നടക്കണമെന്ന് പറയുന്നത്.
ഉള്ളിയും വെളുത്തിയുമെല്ലാം മികച്ച അണുനാശിനിയാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് ശരീരത്തിലെ രക്തക്കുഴലിലൂടെ കടന്ന് രക്തത്തെ ശുദ്ധികരിക്കുന്നു. ഒപ്പം ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നു. സവാള എങ്ങനെയാണ് കാലിനടിൽ നിക്ഷേപിക്കേണ്ടത് എന്ന് നോക്കാം. സവാള മുറിച്ചു കാലിനു അടിയിൽ വെക്കുക , എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മളുടെ ശരീരത്തിലെ നല്ല മാറ്റങ്ങൾ തന്നെ ആണ് ഉണ്ടാവുന്നത് , ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ഉള്ള കഴിവ് ഈ സബോളക്ക് ഉണ്ട് , ശരീരത്തിലെ ദോഷകരം ആയ വിഷാംശങ്ങളെയും പുറംതള്ളുന്നു എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആണ് സബോള കാലിനു അടിയിൽ വെക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/GX73IKWDBiA