മനുഷ്യനെ പക്ഷി മൃഗാദികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് നിവർന്ന് രണ്ടുകാലിൽ നിൽക്കാൻ കഴിയുന്നുവെന്നതാണ്. പക്ഷേ ഇങ്ങനെ രണ്ടുകാലിൽ നിവർന്നു നിൽക്കുന്നതിന്റെ ഒരു ശിക്ഷയാണ് വെരിക്കോസ് വെയിൻ എന്ന രോഗം. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ അശുദ്ധ രക്തവാഹികളായ സിരകളെയാണ് വെയിൻ എന്നു പറയുന്നത്. നമ്മൾക്ക് എല്ലാവർക്കും സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രശനം ആണ് വേരിക്കോസ് . നിന്നുകൊണ്ട് ജോലി ചെയുന്നവരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സമൂഹത്തിൽ വേരിക്കോസ് രോഗികളും കൂടി. പൊതുവെ, വലിയ കുഴപ്പമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോൾ വളരെ ഉപദ്രവകാരിയും ആകാറുണ്ട് വേരിക്കോസ് വെയിൻ.വേരിക്കോസിറ്റി എന്ന് പറഞ്ഞാൽ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകൾ ബലക്ഷയം വന്ന് വീർക്കുന്നു.
സിരകളുടെ ഭിത്തികളിൽ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ, അവയ്ക്ക് ഉള്ളിലെ രക്തത്തിൻറെ മർദ്ദം താങ്ങാനാകാതെ വികസിക്കേണ്ടി വരുന്നു. സിരകളെന്നാൽ വിവിധ ശരീരഭഗങ്ങളിൽ നിന്നും രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണല്ലോ. . വേരിക്കോസിറ്റി സിരകളിൽ മാത്രമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും കാലുകളിലെ സിരകളിൽ ആണ് ഇത് കൂടുതൽ ആയി കണ്ടു വരുന്നത് ,എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു താനെ നമുക് നമ്മളുടെ വെരിക്കോസിസ് എന്ന രോഗം മാറ്റാൻ സഹായിക്കും , അതിനായി വെളുത്തുള്ളി ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒറ്റമൂലി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MehNShytTiM