വയറു കുറയാൻ പേരക്കയുടെ ഇല തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിക്കുക

നമ്മൾക്ക് പലർക്കും ശരീര ഭാരം അതുപോലെ തന്നെ വയറും വളരെ അതികം കൂടിയവർ ആയിരിക്കും എന്നാൽ അത് കുറക്കാൻ നമ്മൾ നിരവധി വഴികൾ നോക്കാറുണ്ട് ,വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വയറുകുറയ്ക്കാൻ അത്ഭുതകരമായ പ്രത്യേകവ്യായമമില്ല.. എന്നാൽ അമിതമായ വയർകുറയ്ക്കാൻ പറ്റും. വയർ അമിതമാകാനുള്ള കാരണങ്ങൾ മനസ്സിലാക്കിയാൽ കുറയ്ക്കാനെളുപ്പമാണ്. ഒന്നാമത്തെ കാരണം നിത്യവും കഴിക്കുന്ന ആഹാരത്തിൽ നിന്നു ലഭിക്കുന്ന ഊർജം ഉപയോഗം കഴിഞ്ഞു മ‍ിച്ചം വരുന്നതു വയറു ഭാഗത്തു കൂടുതലായി ശേഖരിക്കപ്പെടുന്നു. രണ്ടാമത്തെ കാരണം ഇന്നത്തെ ജീവിതരീതിയിൽ പഴയ കാലത്തെ പോലുള്ള ഊർജം എരിച്ചുകളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞുപോയി. എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന വയറും ഫാറ്റും എല്ലാം പൂർണമായി ഈളതാക്കാനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് പേരക്കയുടെ ഇല നിരവധി ഗുണങ്ങൾ ആണ് ഈ ഇല ക്ക് ഉള്ളത് ,

 

പേരയിലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. ഇതില്‍ നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്റ്ററോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തിളപ്പിച്ച വെള്ളത്തില്‍ പേര ഇല ഇട്ടു കുടിക്കുന്നതും ഉത്തമമാണ്. കൂടാതെ അതിസാരത്തിനു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവര്‍ത്തനം പേരയിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ മന്ദീഭവിപ്പിക്കുന്നു. എന്നിങ്ങനെ നിരവധി ഗുണങ്ങൾ ആണ് ഉള്ളത് , ഇത് ഇട്ടു തിളപ്പിച്ച് കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *