മുടികൊഴിച്ചലിന് ഉത്തമ പരിഹാരം ഈ കൂട് മാത്രം

നീളമുള്ളതും ഇടതൂർന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവർ ഉണ്ടാകും. എന്നാൽ അങ്ങനെ അല്ലാത്തവർക്കും മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതൽ 0.5 മില്ലി മീറ്റർ വരെ മുടിയുടെ നീളം വർദ്ധിക്കാറുണ്ട്. എന്നാൽ നമ്മളുടെ എല്ലാവരുടെയും കൂടുതൽ പ്രശനം മുടികൊഴിച്ചാൽ തന്നെ ആണ് , നമ്മളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നതാണ് നമ്മളുടെ മുടിയുടെ കൊഴിച്ചാൽ അതുപോലെ മുടി നരക്കുന്നത് ബലക്കുറവ് എന്നിവ , വളരെയധികം മുടി കൊഴിയുന്നത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിലെ ലളിതമായ മാറ്റങ്ങൾ, ഹെയർ കെയർ ദിനചര്യ, ജീവിതശൈലി മാറ്റങ്ങൾ എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്.

 

 

എന്നാൽ ഇനി പറയുന്ന ചില നാടൻ പൊടിക്കൈകൾ മുടി കൊഴിച്ചിലിനെ മന്ദഗതിയിലാക്കുകയും മുടി വീണ്ടും വളർത്താൻ സഹായിക്കുകയും ചെയ്യും. എന്നാൽ അതിനായി നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ഉണ്ട് നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , വളരെ നാച്ചുറൽ ആയ ഓയിൽ ഉപയോഗിച്ച് തന്നെ നമ്മളുടെ മുടികൊഴിച്ചാൽ അതുപോലെ തന്നെ താരനും നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാനും കഴിയും , തൈര് , മുട്ട , എന്നിവ ചേർത്ത നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു താനെ ആണ് ഇത് , വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് ഉപയോഗിക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/bE6mzViHt_4

Leave a Reply

Your email address will not be published. Required fields are marked *