നമ്മളുടെ ഈ ലോകത്തു നിരവധി മൃഗങ്ങളും മനുഷ്യരും വസിക്കുന്നത് ആണ് , ചില സമയങ്ങളിൽ നമ്മൾ മനുഷ്യരേക്കാൾ ബുദ്ധി ഉള്ളവരാണോ മൃഗങ്ങൾ എന്ന് ഒരിക്കൽ എങ്കിലും തോന്നാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ചില അപകട സാഹചര്യങ്ങളിൽ നമ്മുടെ ബന്ധുക്കൾക്ക് മിത്രങ്ങൾക്കും ചെയ്യാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ സഹായങ്ങൾ ചെയ്ത് ജീവൻ വരെ രക്ഷിക്കുന്ന മൃഗങ്ങളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്താ ചാനലുകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ പല ദുരന്തങ്ങളിലും പെട്ട ആളുകളെ രക്ഷിക്കുന്ന ചില മൃഗങ്ങളെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇവിടെ അപകടങ്ങളിൽ പെടുന്ന മൃഗത്തെ രക്ഷിക്കുന്ന ഒരു വീഡിയോ ആണ് ,
20 വർഷത്തിൽ അതികം നരക ജീവിതം അനുഭവിച്ച നിരവധി മൃഗങ്ങൾ ആണ് നമ്മളുടെ ഈ നാട്ടിൽ ഉള്ളത് , ഇത്രയും വേദന സഹിച്ച വേറെ ജീവികൾ ഉണ്ടാകില്ല എന്നാൽ ഇങ്ങനെ അപകടങ്ങൾ നിന്നും രക്ഷിച്ച വീഡിയോ ആണ് ഇത് , നിരവധി മൃഗങ്ങൾ ആണ് അപകടങ്ങളിൽ പെട്ട് ആരും രക്ഷിക്കാൻ ഇല്ലത്തെ മരിച്ചു പോവുന്നത് , എന്നാൽ ഒരാളുടെ സഹായം കാരണം ഒരു ജീവൻ രക്ഷിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കാട്ടിലെ ചെറിയ ജീവികൾ മുതൽ വലിയ ജീവികൾ വരെ ഇങ്ങനെ ഉള്ള അപകടങ്ങളിൽ പെടുന്നുണ്ട് ,അങ്ങിനെ ഉള്ള ജീവികളെ കുറിച്ച് ഉള്ള വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,