ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പ്രാണികൾ

ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ‍‍. ആർത്രോപോഡ ഫൈലത്തിൽ ഇന്സേക്ടാ വിഭാഗത്തിലാണ് ഷഡ്‌പദങ്ങൾ പെടുന്നത്. ആർത്രോപോഡ എന്ന വാക്കിനു പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം. കോടിവർഷങ്ങൾകൊണ്ടു ഷഡ്‌പദങ്ങൾ നേടിയ ഗുണപരിവർത്തനങ്ങൾ ചില്ലറയല്ല, പറക്കാനുള്ള കഴിവ്, പ്രതികൂല സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവ്, ചെറിയ ശരീരം, ദ്വിപാർശസംമിതി , രൂപാന്തരണം , മറ്റുജീവികളിൽനിന്നും വ്യത്യസ്തമായ പ്രജനന രീതികൾ എന്നിവയാണവ. ഭൂമിയിൽ എല്ലാത്തരം ആവാസവ്യവസ്ഥകളിലും ഷഡ്‌പദങ്ങളെ കണ്ടുവരുന്നു. 9,25,000 വംശം ഷഡ്‌പദങ്ങളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട് . 3,50,000 വംശം വണ്ടുകൾ, 2,30,000 വംശം ഈച്ചകൾ,

 

 

കൊതുകുകൾ ഉറുമ്പുകളും ചിതലുകളുമടക്കം 1,70,000 വംശം ചിത്രശലഭങ്ങൾ, 82,000 ഇനം മൂട്ടകൾ, 20,000 ഇനം പുൽച്ചാടികൾ, 5000 ഇനം തുമ്പികൾ, 2000 ഇനം തൊഴും‌പ്രാണികൾ എന്നിങ്ങനെയാണ് ഷഡ്‌പദങ്ങളിലെ പ്രധാന വംശങ്ങളെ തിരിച്ചിരിക്കുന്നത്. 29 വിഭാഗങ്ങളിലായി , 627 കുടുംബങ്ങളിൽ പടർന്നുകിടക്കുന്ന വംശമാണിത്. എന്നാൽ നമ്മൾ ഇതുവരെ കനത്ത ജീവികളും പ്രാണികളും നമ്മളുടെ ഈ ലോകത്തു ഉണ്ട് , നമ്മളുടെ ജീവന് തന്നെ ഭീഷിനു ആയ പ്രാണികളും ഈ ലോകത്തു ഉണ്ട് , എന്നാൽ അവയെ കുറിച്ചുള്ള വീഡിയോ ആണ് ഇത് , ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പ്രാണികൾഈ വീഡിയോയിൽ ഉണ്ട് ,

Leave a Reply

Your email address will not be published. Required fields are marked *