ബോളിവുഡ് നടന്മാരുടെ ഏറ്റവുമധികം പ്രതിഫലം നേടുന്ന ലോകത്തിലെ പത്ത് നടന്മാരുടെ ഫോബ്സ് പട്ടിക പുറത്തുവിട്ടു. എന്നാൽ മലയാളത്തിലെ നടന്മാരെക്കാൾ കൂടുതൽ പ്രതിഫലം ആണ് ഹോളിവുഡിൽ നിന്നും നടന്മാരെ വാങ്ങുന്നത് , അതിൽ ഒരാൾ ആണ് സൽമാൻ 60 കോടി രൂപ ആണ് ഒരു സിനിമക്ക് വാങ്ങാറുള പ്രതിഫലം എന്നാൽ താരം പുതിയ ഒരു കാറും വാങ്ങിച്ചു ,പുതിയ ബുള്ളറ്റ്പ്രൂഫ് കാർ വാങ്ങി ബോളിവുഡ് താരം സൽമാൻ ഖാൻ. താരത്തിന്റെ വീട്ടിൽ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ്സുള്ള ഒരു കാറും പ്രത്യേക സുരക്ഷകളും കണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും പിതാവിനും നേരെ വധഭീഷണി ഉയർന്നതിന് പിന്നാലെയാണ് താരം കൂടുതൽ സുരക്ഷ സൽമാൻ ഖാൻ വാങ്ങി പ്രതിഫലത്തിന്റെ കാര്യത്തിൽ ഹോളിവുഡ് താരങ്ങളെ കടത്തിവെട്ടി ബോളിവുഡ് താരങ്ങൾ.
ഫോബ്സ് പുറത്തിറക്കിയ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന 20 നടന്മാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് നാലു പേർ: ഷാറൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ്കുമാർ എന്നിവരാണ് ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയത്. എന്നാൽ വലിയ ഒരു തുക തന്നെ എല്ലാവരും പ്രതിഫലം ആയി വാങ്ങാറുള്ളത് ആണ് , എന്നാൽ ഈ നടന്മാർക്ക് എല്ലാം ആഡംബര കാറുകളും സ്വന്തം ആയി ഉണ്ട് , ഇവരെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,