ആർക്കാണ് നല്ല ഉറച്ച പ്രതിരോധശേഷി ആവശ്യമില്ലാത്തത് – പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് ഇപ്പോൾ കൂടുതൽ പ്രധാനമാണ്, കാരണം കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാമത്തെ തരംഗം ഇന്ത്യയെ ഉടൻ തന്നെ ബാധിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ, മഴക്കാലം നിങ്ങൾക്ക് ആരോഗ്യകരമായി തുടരാൻ പ്രയാസമാക്കുന്നു. കാരണം, ഈ കാലാവസ്ഥയിൽ, അണുബാധയുണ്ടാകാനും മറ്റ് രോഗങ്ങൾ പിടിപെടാനുമുള്ള സാധ്യത കൂടുതലാണ്, ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനെ നിങ്ങൾക്ക് എങ്ങനെ പ്രതിരോധിക്കാൻ സാധിക്കുന്നു എന്നതാണ് കാര്യം നമ്മൾക്ക് പലപ്പോഴും പനി, തലവേദന, ചുമ ,
തുടങ്ങിയ അസുഖങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് പ്രതിരോധ ശേഷി ഇല്ലത്ത കാരണം തന്നെ ആണ് നമ്മൾക്ക് ഇങ്ങനെ അസുഖങ്ങൾ വന്നു ചേരുന്നത് , എന്നാൽ പ്രതിരോധ ശേഷി എല്ലാവർക്കും വേണ്ട ഒരു പ്രധാന കാര്യം തന്നെ ആണ് , ശക്തമായ രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുക എന്നത് ഒന്നോ രണ്ടോ ദിവസത്തെ പ്രക്രിയയല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിങ്ങളുടെ ഭക്ഷണ ശീലങ്ങളും നിങ്ങൾ തിരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ആകണമെന്ന് നിർണ്ണയിക്കുന്നു. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, ശുചിത്വം – ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാൽ , പച്ചക്കറികൾ , പഴങ്ങൾ , എന്നിവ ധാരാളം കൂടുതൽ കഴിക്കുക , തണുപ്പ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ് പോകാറുണ്ട്. ഇത് വർധിപ്പിക്കാൻ പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പച്ചക്കറികളും പഴങ്ങളും നട്സുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കും. എന്തൊക്കെയാണ് ഈ തണുപ്പ് കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയും ,