നമ്മളുടെ ഇടയിൽ ഭംഗിയുള്ള ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ചുണ്ടിന്റെ മൃദുത്വം നഷ്ടപ്പെടുക, വരണ്ട് പോകുക, നിറം നഷ്ടമാകുക എന്നീ പ്രശനങ്ങൾ ആണ് നമ്മളുടെ ഇടയിൽ ധാരാളം ആയി ഉള്ളത് , ഭംഗിയുള്ള ചുണ്ടുകൾ മുഖ സൗന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോലാണ്. എന്നാൽ ചുണ്ടുകളുമായി ബന്ധപ്പെട്ട പല സൗന്ദര്യ പ്രശ്നങ്ങളുമുണ്ട്. ചുണ്ടുകളുടെ മൃദുത്വം നഷ്ടപ്പെടുന്നത്, അവ വരണ്ടു പൊട്ടുന്നത്, ചുണ്ടുകൾ കരുത്ത് പോകുന്നത് തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. ചുണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ചിലർക്ക് പ്രശ്നം ചുണ്ടുകളുടെ ചുറ്റുമുള്ള ചർമ്മത്തിനാണ്. ഈ ഭാഗത്തെ ചർമ്മം കൂടുതൽ ഇരുണ്ട് പോകുന്നത് എങ്ങനെ തടയാം ചുണ്ടുകളുടെ കോണിലെ ചർമ്മം ഇരുണ്ട് പോകുന്നത് പരിഹരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം.
വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ചുണ്ടുകളുടെ സംരക്ഷണം പൂർണമായി നമ്മൾക്ക് നല്ല രീതിയിൽ കൊണ്ട് പോവാം , നാരങ്ങാ പഞ്ചസാര എന്നിവ നമ്മളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ അതികം നല്ലതു ആണ് , അതുപോലെ തന്നെ പാലും മഞ്ഞൾ പൊടിയു ചേർത്ത് ചുണ്ടിൽ തേക്കുക , അതുപോൽ കറ്റാർവാഴയുടെ ജെൽ ചുണ്ടിൽ തേച്ചു കഴിഞ്ഞാൽ ചുണ്ടുകളുടെ എല്ലാ പ്രശ്നത്തിന് പൂർണമായ ഒരു ആശ്വാസം ലഭിക്കുകയും ചെയ്യും , അതുപോലെ നിരവധി മാർഗ്ഗങ്ങൾ ആണ് നമ്മളുടെ ചുണ്ടിനെ സംരക്ഷിക്കാം ആയി ഉള്ളത് ,