നമ്മളുടെ വീട്ടിലെ സ്ത്രീകൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് തറ തുടക്കുമ്പോൾ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങൾ. എത്ര തന്നെ തുടച്ചാലും ചില കറകൾ തറയിൽ തന്നെ കാണും. തറ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇതിന് ആവശ്യമുള്ളത് ചില വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കളാണ്.ഇത് ഉപയോഗിച്ചാൽ വീട്ടിലെ അഴുക്കും പോകും ദുർഗന്ധവും പോകും തറയിലെ ബാക്ടീരിയകൾ എല്ലാം മാറി വൃത്തിയായി ലഭിക്കുന്നു.
അത് എന്താണെന്നും ഇത് എങ്ങനെ തയ്യാറാക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം. ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക. തുടർന്ന് ബേക്കിംഗ് സോഡാ എടുക്കുക. അത് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. തുടർന്ന് കർപ്പൂരം പൊടിച്ചത് കുറച്ച് ഇട്ടു കൊടുക്കുക. കുറച്ച് ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.അതുപോലെ തന്നെ ഇഞ്ചി ഉപയോഗിച്ച് നമക്ക് നമ്മളുടെ വീടിന്റെ തറ പൂർണമായി നല്ല രീതിയിൽ തുടച്ചു വൃത്തിയാക്കാൻ കഴിയും , ഇഞ്ചി പേസ്റ്റ് തുടക്കുന്ന വെള്ളത്തിൽ ഇട്ടു തറ തുടച്ചാൽ നല്ല ഒരു റിസൾട്ട് ആണ് ഉണ്ടാവുന്നത് ബാക്റ്റീരിയ എല്ലാം പൂർണമായി നശിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,