മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ മുടിയെ സംരക്ഷിക്കാം.നമ്മളിൽ പലർക്കും അനുഭവപെട്ടിട്ടുള്ള ഒരു പ്രശനം തന്നെ ആണ് മുടികൊഴിച്ചാൽ , മുടി തന്നെ ആണ് എല്ലാവരുടെയും സൗന്ദര്യത്തിന്റെ പ്രധാന ആകർഷണം .മുടികൊഴിച്ചിൽ ഇന്ന് സർവസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ് .ചില രോഗങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകൾ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചിൽ തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് .
മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന നിരവധി ഒറ്റമൂലികൾ ആണ് ഉള്ളത് ,മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടിൽ തന്നെ ചെയ്യാവുന്ന , എന്നാൽ ഇത് വളരെ എളുപ്പത്തിൽ താനെന്ന ഉണ്ടാക്കി എടുക്കാൻ കഴിയുന്നതും തന്നെ ആണ് , എന്നാൽ വെളിച്ചെണ്ണ , ആവണക്കെണ്ണ നീല അമേരി ,എന്നിവ ഏലാം ചേർത്ത് ഓയിൽ നമ്മളുടെ തലയിൽ തേച്ചു കഴിഞ്ഞ മുടി പാദം വരെ വളരും , ഈ ഓയിൽ .കുളിക്കുന്നതിനു അരമണിക്കൂർ മുൻപ് പുരട്ടുക ….താരൻ ,മുടികൊഴിച്ചിൽ,മുടിപൊട്ടിപോകുക ,മുടി കെട്ടികിടക്കുക ഈ പ്രോബ്ലം എല്ലാം മാറ്റാൻ ഈ ഒരു ഓയിൽ മാത്രം മതി.
https://youtu.be/gNpTOvKLd1c